• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ടൗണിന്റെ ശോചനീയാവസ്ഥ ഉടനെ പരിഹരിക്കുമെന്ന് എംഎല്‍എ യുടെ ഉറപ്പ് ’23ന് വ്യാപാരി സമിതി കട തുറക്കും

ckmnews by ckmnews
January 22, 2025
in UPDATES
A A
ടൗണിന്റെ ശോചനീയാവസ്ഥ ഉടനെ പരിഹരിക്കുമെന്ന് എംഎല്‍എ യുടെ ഉറപ്പ് ’23ന് വ്യാപാരി സമിതി കട തുറക്കും
0
SHARES
411
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം ടൗണില്‍ ജൽ ജീവൻ പൈപ്പ് ലൈനുവേണ്ടി പൊളിച്ച റോഡിൻ്റെ പ്രവർത്തിയും ,ചങ്ങരംകുളം സൗന്ദര്യവൽക്കരണത്തിൻ്റെ പ്രവൃത്തിയും എത്രയും വേഗത്തിൽ തുടങ്ങി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ചങ്ങരംകുളം യൂണിറ്റ് വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ എംഎല്‍എ യുമായി ചര്‍ച്ച നടത്തി.വ്യാപാരികൾക്ക് ഉണ്ടായ ആശങ്ക മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്നും എത്രയും വേഗത്തില്‍ പ്രവൃത്തി തുടങ്ങി പൂർത്തീകരിക്കുമെന്നും, വ്യാപാരികൾ ഉണ്ടായ ആശങ്ക അകറ്റുമെന്നും വ്യാപാരി വ്യവസായി സമിതിക്ക് ഉറപ്പ് നൽകിയതായി നേതാക്കള്‍ പറഞ്ഞു.23 ന് വ്യാഴാഴ്ച്ച വ്യാപാരി സമിതിയിലെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്നും ഇവര്‍ പറഞ്ഞു.വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം എപി മുഹമ്മദ് മാനു ,യൂണിറ്റ് പ്രസിഡൻ്റ് ഫൈസൽ,യൂണിറ്റ് സെക്രട്ടറി റൗഫ് ചിയ്യാനൂർ ,ജമാൽ,അഷ്‌റഫ്, രതീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു

Related Posts

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ
UPDATES

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ

July 23, 2026
36
ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
UPDATES

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 23, 2026
69
എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

എടപ്പാള്‍ കോലളമ്പ് പുല്ല് അരിയാന്‍ പോയ വയോദികനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

July 23, 2026
406
കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു
UPDATES

കോക്കൂർ ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ’ടെക്‌ഫെസ്റ്റ് ‘ സംഘടിപ്പിച്ചു

July 23, 2026
46
എം.എൽ.എ ഇടപെട്ടു’കുണ്ടുകടവ് പാലത്തിന്റെ തടയണ പൊളിച്ചു നീക്കി’ഇനി കാഞ്ഞിരമുക്ക് പുഴ തടസമില്ലാതെ പൂക്കൈതപ്പുഴയിൽ ചേരും
UPDATES

എം.എൽ.എ ഇടപെട്ടു’കുണ്ടുകടവ് പാലത്തിന്റെ തടയണ പൊളിച്ചു നീക്കി’ഇനി കാഞ്ഞിരമുക്ക് പുഴ തടസമില്ലാതെ പൂക്കൈതപ്പുഴയിൽ ചേരും

July 23, 2026
84
കോൺഗ്രസ് മേഖല ഓഫീസ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് അനുമോദനം നടത്തി
UPDATES

കോൺഗ്രസ് മേഖല ഓഫീസ് ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് അനുമോദനം നടത്തി

July 23, 2026
35
Next Post
ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവ പണ്ഡിതൻ മുഹമ്മദ്‌ സ്വാലിഹ്‌ അന്തരിച്ചു

ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവ പണ്ഡിതൻ മുഹമ്മദ്‌ സ്വാലിഹ്‌ അന്തരിച്ചു

Recent News

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

July 23, 2026
87
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

July 23, 2026
99
പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

July 23, 2026
80
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

July 23, 2026
210
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025