ചങ്ങരംകുളം :ആലംകോട് മഹല്ല് വൈസ് പ്രസിഡണ്ട് പി പി മുഹമ്മദ് ഹാജിയുടെ മകനും യുവ പണ്ഡിതനുമായ മുഹമ്മദ് സാലിഹ് ( സാലു )അന്തരിച്ചു.ഏതാനും ദിവസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.ഖബറടക്കം നാല് മണിക്ക് ആലംകോട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

© 2025 CKM News - Website developed and managed by CePe DigiServ.