• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചേന്ദമംഗലം കൂട്ടക്കൊല, പ്രതി ഋതു ജയനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

ckmnews by ckmnews
January 21, 2025
in UPDATES
A A
ചേന്ദമംഗലം കൂട്ടക്കൊല, പ്രതി ഋതു ജയനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
0
SHARES
151
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചേന്ദമംഗലം പേരേപ്പാടത്ത് വീട്ടിൽ അതിക്രമിച്ചു കയറി മൂന്നു പേരെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി ഋതു ജയനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന വീട്ടിൽ എത്തിച്ചാകും തെളിവെടുപ്പ്. പ്രതിയെ പൊലീസ് ഇന്നലെയാണ് അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. മുനമ്പം ഡിവൈഎസ്‌പി എസ്‌. ജയകൃഷ്‌ണൻ്റെ നേതൃത്വത്തിലാണ്‌ കേസ് അന്വേഷിക്കുന്നത്.

സംഭവത്തിൽ പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഉഷ (62), മകൾ വിനീഷ (32) എന്നിവരെയാണ് ഋതു തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയത്‌. ആക്രമണത്തിൽ പരുക്കേറ്റ വിനീഷയുടെ ഭർത്താവ്‌ ജിതിൻ്റെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്.ഇദ്ദേഹം ആസ്‌റ്റർ മെഡിസിറ്റി ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ്‌. ജിതിനെ വെള്ളിയാഴ്‌ച ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു. ഇതിനിടെ, ഋതുവിൻ്റെ വീട് ഒരുസംഘം അടിച്ചു തകർത്തു. വീടിൻ്റെ ജനൽചില്ലുകളും സിറ്റൗട്ടിൻ്റെ ഒരുഭാഗവുമാണ് തകർത്തിട്ടുള്ളത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

അതേസമയം, വേണുവും കുടുംബവും അപകീർത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകമെന്നാണ് ഋതു മൊഴി നൽകിയിട്ടുള്ളത്. പ്രതിയ്ക്ക് കൊലപാതകങ്ങളിൽ യാതൊരു കൂസലും ഇല്ലാത്തവിധമാണ് പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു.

Related Posts

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’
Kerala

June 13, 2026
0
16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു
Crime

ഗുരുതര ആരോപണങ്ങൾ; ‘തൊപ്പി’ക്കും ഗ്യാങ്ങിനുമെതിരെ സൈബർ പൊലീസ് അന്വേഷണം
UPDATES

118
‘സ്റ്റോപ്പ് ചൈൽഡ് ലേബർ’; ബാലവേലക്കെതിരായ സന്ദേശവുമായി അമൽ സ്കൂളിലെ കുരുന്നുകൾ

72
അബുദാബിയിൽ ഒരുമിച്ച് ജോലി, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി, തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദേശ വനിത

279
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; തകരാർ കാരണം വ്യക്തമാക്കാതെ മെറ്റ

27
Next Post
2025ലെ ആദ്യ വനിതാ ജയില്‍ പുള്ളി, ഗ്രീഷ്മ ജയിലില്‍ ഒന്നാം നമ്ബര്‍ അന്തേവാസി, താമസം റിമാൻഡ് പ്രതികള്‍ക്കൊപ്പം,

Recent News

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’

June 13, 2026
0
16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

June 13, 2026
0
ഗുരുതര ആരോപണങ്ങൾ; ‘തൊപ്പി’ക്കും ഗ്യാങ്ങിനുമെതിരെ സൈബർ പൊലീസ് അന്വേഷണം

ഗുരുതര ആരോപണങ്ങൾ; ‘തൊപ്പി’ക്കും ഗ്യാങ്ങിനുമെതിരെ സൈബർ പൊലീസ് അന്വേഷണം

June 13, 2026
118
‘സ്റ്റോപ്പ് ചൈൽഡ് ലേബർ’; ബാലവേലക്കെതിരായ സന്ദേശവുമായി അമൽ സ്കൂളിലെ കുരുന്നുകൾ

‘സ്റ്റോപ്പ് ചൈൽഡ് ലേബർ’; ബാലവേലക്കെതിരായ സന്ദേശവുമായി അമൽ സ്കൂളിലെ കുരുന്നുകൾ

June 13, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025