• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാമുകന്റെ വീട്ടില്‍ താമസമാരംഭിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായി; യുവാവ് അറസ്റ്റില്‍

ckmnews by ckmnews
January 20, 2025
in UPDATES
A A
കാമുകന്റെ വീട്ടില്‍ താമസമാരംഭിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായി; യുവാവ് അറസ്റ്റില്‍
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട : കാമുകന്റെ വീട്ടില്‍ താമസമാരംഭിച്ച പതിനേഴുകാരിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ. ഏറത്ത് ഉടയാൻവിള കലതിവിള വീട്ടിൽ ശരൺ മോഹൻ (23) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാർ ഏനാത്ത് പോലീസിന് നൽകിയ പരാതിയിന്മേൽ ആണ് അറസ്റ്റ്. പ്രതിയെ വീട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ പെൺകുട്ടി ഒരു തുണിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ഈ കാലയളവിലാണ് അറസ്റ്റിലായ ശരൺ മോഹനുമായി പെൺകുട്ടി അടുപ്പത്തിലാകുന്നത്‌ . തുടർന്ന് പെൺകുട്ടി പ്രതിയുടെ വീട്ടിൽ താമസം ആരംഭിക്കുകയും ഇത് ഇരുവീട്ടുകാരും തമ്മിലുള്ള വഴക്കിന് വഴി വയ്ക്കുകയും ചെയ്തു. 18 വയസ്സ് തികയുമ്പോൾ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ ധാരണയായതനുസരിച്ച് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് മടക്കിയയച്ചു. ഇതിനുശേഷമാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. തുടർന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ യുവാവിനെതിരെ പരാതി നൽകിയത്. പ്രതിയ്‌ക്കെതിരെ പോലീസ് ബലാൽസംഗത്തിനും, പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Posts

സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു
UPDATES

സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

October 27, 2025
217
ചങ്ങരംകുളം ആലംകോട് സ്വദേശിയായ 15 വയസുകാരനെ കാണാില്ലെന്ന് പരാതി
UPDATES

ചങ്ങരംകുളം ആലംകോട് സ്വദേശിയായ 15 വയസുകാരനെ കാണാില്ലെന്ന് പരാതി

October 27, 2025
2.7k
പ്രവാസികളുടെ ആശങ്ക രേഖപെടുത്തി പിസിഎഫ്-സലാല മുഖ്യമന്ത്രിക്ക് നിവേദനം നൽകി
UPDATES

പ്രവാസികളുടെ ആശങ്ക രേഖപെടുത്തി പിസിഎഫ്-സലാല മുഖ്യമന്ത്രിക്ക് നിവേദനം നൽകി

October 27, 2025
82
കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരാള്‍ മരിച്ചു; 18 പേരുടെ നില ഗുരുതരം
UPDATES

കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരാള്‍ മരിച്ചു; 18 പേരുടെ നില ഗുരുതരം

October 27, 2025
282
യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും; ഒ.ജെ ജനീഷും, ബിനു ചുള്ളിയിലും സ്ഥാനമേല്‍ക്കും
UPDATES

യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും; ഒ.ജെ ജനീഷും, ബിനു ചുള്ളിയിലും സ്ഥാനമേല്‍ക്കും

October 27, 2025
39
മാധ്യമ പ്രവർത്തനത്തിന്റെ സാംസ്ക്കാരിക ഉള്ളടക്കം ഉള്ള വ്യക്തിയായിരുന്നു എം.ടി. വേണു:അബ്ദുസമദ് സമദാനി
UPDATES

മാധ്യമ പ്രവർത്തനത്തിന്റെ സാംസ്ക്കാരിക ഉള്ളടക്കം ഉള്ള വ്യക്തിയായിരുന്നു എം.ടി. വേണു:അബ്ദുസമദ് സമദാനി

October 27, 2025
66
Next Post
മാണൂരില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 40 തോളം പേര്‍ക്ക് പേര്‍ക്ക് പരിക്ക് ‘മൂന്ന് നി പേരുടെ നില ഗുരുതരം

മാണൂരില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 40 തോളം പേര്‍ക്ക് പേര്‍ക്ക് പരിക്ക് 'മൂന്ന് നി പേരുടെ നില ഗുരുതരം

Recent News

സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

October 27, 2025
217
കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

October 27, 2025
49
പിഎം ശ്രീ വിവാദം; CPI മന്ത്രിമാർ ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും

പിഎം ശ്രീ വിവാദം; CPI മന്ത്രിമാർ ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും

October 27, 2025
99
‘കേരളത്തിലും എസ്‌ഐആര്‍’; നീട്ടിവെയ്ക്കണമെന്ന ആവശ്യം തള്ളി, രണ്ടാംഘട്ടം 12 സംസ്ഥാനങ്ങളില്‍

‘കേരളത്തിലും എസ്‌ഐആര്‍’; നീട്ടിവെയ്ക്കണമെന്ന ആവശ്യം തള്ളി, രണ്ടാംഘട്ടം 12 സംസ്ഥാനങ്ങളില്‍

October 27, 2025
110
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025