• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലങ്കോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു,ഭവന പദ്ധതിക്ക് 7 കോടി, ഗ്രാമീണ റോഡുകൾക്ക് 3 കോടി

ckmnews by ckmnews
January 18, 2025
in UPDATES
A A
ആലങ്കോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു,ഭവന പദ്ധതിക്ക് 7 കോടി, ഗ്രാമീണ റോഡുകൾക്ക് 3 കോടി
0
SHARES
223
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:-ആലങ്കോട് ഗ്രാമ പഞ്ചായത്ത് 2025 -26 വർഷത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൻ്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.കാലങ്ങളായി പഞ്ചായത്തിനകത്ത് ഇരട്ടവീടുകളിൽ കഴിയുന്ന കിഴിക്കര, മാന്തടം പ്രദേശത്തെ കുടുംബങ്ങൾക്ക് ഒറ്റവീട് നൽകുന്നതിന് ആവശ്യമായ തുക വകയിരുത്തി.പഞ്ചായത്ത് ബിൽഡിംഗ് നിർമാണത്തിനാവശ്യമായ തുക, ബഡ്‌സ് സ്കൂൾ സ്ഥലം വാങ്ങുന്നതിന് 20 ലക്ഷം, പഞ്ചായത്ത് പരിധിയിൽ പുതിയ 1000 തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനാവശ്യമായ തുക എന്നിവ വകയിരുത്തി.ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കി മാറ്റൽ: 1 കോടി രൂപ,സുസ്ഥിര നെൽകൃഷി വികസനം: 70 ലക്ഷം രൂപ,ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം: 3 കോടി, ലൈഫ് , പി.എം.എ.വൈ .ഭവന നിർമ്മാണം: 7 കോടി, ഗ്രാമവണ്ടി ബസ് സർവീസ്: 10 ലക്ഷം,ഭിന്ന ശേഷി സ്കൂളിന് സ്ഥലം വാങ്ങൽ: 20 ലക്ഷം, പുതിയ പഞ്ചായത്ത് കെട്ടിടം ഉൽഘാടനം 3.30 കോടി, അംഗനവാടികളുടെ നവീകരണം: 12 ലക്ഷം, വകയിരുത്തി.ചങ്ങരംകുളം ഷൈൻഓഡിറ്റോറിയത്തിൽ ചേർന്ന വികസന സെമിനാർ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ഇ. സിന്ധു ഉൽഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ഷഹീർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ഷരീഫ് വികസന രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് പ്രബിത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി വിജയൻ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ. ഉണ്ണി, ബ്ലോക്ക് മെമ്പർ രാംദാസ്,കരുണാകരൻ, പഞ്ചായത്ത് ക്ഷേമ കാര്യ ചെയർപേഴ്സൺ ഷഹന നാസർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി.കെ.പ്രകാശൻ, മെമ്പർമാരായ സുജിത, ആസിയ, മുസ്ലീം ലീഗ് നേതാവ് ഷാനവാസ് വട്ടത്തൂർ ,വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഖാലിദ്, കൃഷ്ണൻ പാവിട്ടപ്പുറം, കൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Related Posts

രാജഗോപാൽ വിസിയെ മൂക്കുതല എൻഎസ്എസ് കരയോഗം ആദരിച്ചു
UPDATES

രാജഗോപാൽ വിസിയെ മൂക്കുതല എൻഎസ്എസ് കരയോഗം ആദരിച്ചു

September 14, 2026
1
സിപിഐഎം ആലംകോട് ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗംസംഘടിപ്പിച്ചു
UPDATES

സിപിഐഎം ആലംകോട് ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗംസംഘടിപ്പിച്ചു

September 14, 2026
2
വേനലിനെ വെല്ലുന്ന വെയിൽ;വയലുകളും തോടുകളും വറ്റി വരണ്ടു ആശങ്കയോടെ മുണ്ടകൻ കൃഷിക്ക് ഒരുങ്ങുന്ന നെൽകർഷകർ’ മഴ പെയ്തില്ലെങ്കിൽ പണിയാകും
UPDATES

വേനലിനെ വെല്ലുന്ന വെയിൽ;വയലുകളും തോടുകളും വറ്റി വരണ്ടു ആശങ്കയോടെ മുണ്ടകൻ കൃഷിക്ക് ഒരുങ്ങുന്ന നെൽകർഷകർ’ മഴ പെയ്തില്ലെങ്കിൽ പണിയാകും

September 14, 2026
2
ഏഷ്യ കപ്പ് തൂക്കി ഇന്ത്യന്‍ വനിതകള്‍; ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു
UPDATES

ഏഷ്യ കപ്പ് തൂക്കി ഇന്ത്യന്‍ വനിതകള്‍; ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു

September 14, 2026
2
സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു
UPDATES

സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു

September 14, 2026
2
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച് സാദിഖ് അലി ശിഹാബ് തങ്ങള്‍; മര്‍ക്കസില്‍ എത്തുന്നത് ആദ്യം
UPDATES

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച് സാദിഖ് അലി ശിഹാബ് തങ്ങള്‍; മര്‍ക്കസില്‍ എത്തുന്നത് ആദ്യം

September 14, 2026
2
Next Post
ചെറിയ തോതിൽ തീ പടർന്നു പിന്നാലെ ഷർട്ട് കത്തി’, കണ്ണൂരിൽ കീ പാഡ് ഫോൺ പൊട്ടിത്തെറിച്ചു, 68കാരന് പൊള്ളലേറ്റു

ചെറിയ തോതിൽ തീ പടർന്നു പിന്നാലെ ഷർട്ട് കത്തി', കണ്ണൂരിൽ കീ പാഡ് ഫോൺ പൊട്ടിത്തെറിച്ചു, 68കാരന് പൊള്ളലേറ്റു

Recent News

രാജഗോപാൽ വിസിയെ മൂക്കുതല എൻഎസ്എസ് കരയോഗം ആദരിച്ചു

രാജഗോപാൽ വിസിയെ മൂക്കുതല എൻഎസ്എസ് കരയോഗം ആദരിച്ചു

September 14, 2026
1
സിപിഐഎം ആലംകോട് ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗംസംഘടിപ്പിച്ചു

സിപിഐഎം ആലംകോട് ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗംസംഘടിപ്പിച്ചു

September 14, 2026
2
വേനലിനെ വെല്ലുന്ന വെയിൽ;വയലുകളും തോടുകളും വറ്റി വരണ്ടു ആശങ്കയോടെ മുണ്ടകൻ കൃഷിക്ക് ഒരുങ്ങുന്ന നെൽകർഷകർ’ മഴ പെയ്തില്ലെങ്കിൽ പണിയാകും

വേനലിനെ വെല്ലുന്ന വെയിൽ;വയലുകളും തോടുകളും വറ്റി വരണ്ടു ആശങ്കയോടെ മുണ്ടകൻ കൃഷിക്ക് ഒരുങ്ങുന്ന നെൽകർഷകർ’ മഴ പെയ്തില്ലെങ്കിൽ പണിയാകും

September 14, 2026
2
ഏഷ്യ കപ്പ് തൂക്കി ഇന്ത്യന്‍ വനിതകള്‍; ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു

ഏഷ്യ കപ്പ് തൂക്കി ഇന്ത്യന്‍ വനിതകള്‍; ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു

September 14, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025