• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

15കാരിയെ താലിചാർത്തി, മൂന്നാറിലെത്തിച്ച് പീഡനം; പെൺകുട്ടിയുടെ അമ്മയും യുവാവും അറസ്റ്റിൽ

ckmnews by ckmnews
January 16, 2025
in Crime
A A
15കാരിയെ താലിചാർത്തി, മൂന്നാറിലെത്തിച്ച് പീഡനം; പെൺകുട്ടിയുടെ അമ്മയും യുവാവും അറസ്റ്റിൽ
0
SHARES
620
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: അമ്മയുടെ അറിവോടെ 15 വയസുകാരിയെ വിവാഹം ചെയ്ത് മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം സ്വദേശി അമൽ പ്രാകാശിനെയാണ് (25) മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പെൺകുട്ടിയുടെ 35 വയസുകാരിയായ അമ്മയും അറസ്റ്റിലായിട്ടുണ്ട്. ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചുമാണ് പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്ത് മണിയോടെ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതാകുകയായിരുന്നു.അമ്മയുടെ അറിവോടെ, ഇയാൾ പെൺകുട്ടിയെ വീട്ടിൽ നിന്നും ചുട്ടിപ്പാറയിലെത്തിച്ചു. ശേഷം അമ്മയുടെ അറിവോടെ അമൽ കുട്ടിക്ക് താലി ചാർത്തി. വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച ശേഷം വൈകിട്ട് അഞ്ച് മണിയോടെ മൂന്നുപേരും മൂന്നാറിലേക്ക് പോകുകയായിരുന്നു. ഞായറാഴ്ച രാവിലെ മൂന്നാർ ടൗണിന് സമീപം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. കുട്ടിയുടെ അമ്മ ശുചിമുറിയിൽ പോയ സമയത്ത് അമൽ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.ഇതേസമയം, പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ മൊഴിയനുസരിച്ച് മലയാലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് മൂന്ന് പേരും മൂന്നാറിലുണ്ടെന്ന് പൊലീസ് മനസിലാക്കിയത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ അന്വേഷണ സംഘം ഹോട്ടലിൽ എത്തുകയും അമലിനെയും പെൺകുട്ടിയുടെ മാതാവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെ കോന്നിയിലെ നിർഭയ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. മാതാവിനെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി. മലയാലപ്പുഴ പൊലീസ് ഇൻസ്പെക്ടർ കെ എസ് വിജയന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Related Posts

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
Crime

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
165
വിവാഹത്തിന് സമ്മതം നൽകാത്തതിന്റെ പേരിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ബന്ദിയാക്കി മർദിച്ച പ്രതികൾ പിടിയിൽ
Crime

വിവാഹത്തിന് സമ്മതം നൽകാത്തതിന്റെ പേരിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ബന്ദിയാക്കി മർദിച്ച പ്രതികൾ പിടിയിൽ

July 22, 2026
161
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ
Crime

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ

July 22, 2026
192
കറിക്ക് ഉപ്പുപോര; അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടി ഉടമ
Crime

കറിക്ക് ഉപ്പുപോര; അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടി ഉടമ

July 21, 2026
397
തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു
Crime

തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു

July 20, 2026
200
തൃശൂരിൽ വൻ ലഹരിവേട്ട; ലോകകപ്പ് ഫൈനലിന് വില്‍പ്പന നടത്താന്‍ വച്ചിരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു
Crime

തൃശൂരിൽ വൻ ലഹരിവേട്ട; ലോകകപ്പ് ഫൈനലിന് വില്‍പ്പന നടത്താന്‍ വച്ചിരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു

July 20, 2026
126
Next Post
മാറ്റിവെച്ച യു.ജി.സി നെറ്റ് 21, 27 തീയ്യതികളിൽ നടക്കും

മാറ്റിവെച്ച യു.ജി.സി നെറ്റ് 21, 27 തീയ്യതികളിൽ നടക്കും

Recent News

‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ

‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ

July 22, 2026
36
വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

July 22, 2026
11
‘തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തു; 17 ചാക്കുകളിലായി 25 കോടി രൂപയെത്തി’; BJP ക്കെതിരെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി

‘തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തു; 17 ചാക്കുകളിലായി 25 കോടി രൂപയെത്തി’; BJP ക്കെതിരെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി

July 22, 2026
6
തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
165
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025