• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

കമ്മ്യൂണിസ്റ്റുകാര്‍ക്ക് മദ്യപിക്കണമെങ്കില്‍ വീട്ടില്‍ ആയിക്കോളൂ, പരസ്യമായി നാലുകാലില്‍ വരാന്‍ പാടില്ല

ckmnews by ckmnews
January 10, 2025
in Highlights, Kerala
A A
കമ്മ്യൂണിസ്റ്റുകാര്‍ക്ക് മദ്യപിക്കണമെങ്കില്‍ വീട്ടില്‍ ആയിക്കോളൂ, പരസ്യമായി നാലുകാലില്‍ വരാന്‍ പാടില്ല
0
SHARES
211
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

‘തിരുവനന്തപുരം: മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടിനയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാലുകാലില്‍ വരാന്‍ പാടില്ലെന്നും മദ്യപാനശീലമുണ്ടെങ്കില്‍ വീട്ടില്‍ വച്ചായിക്കോ എന്നും ബിനോയ് വിശ്വം പറഞ്ഞു.മദ്യ നയം സംബന്ധിച്ച സിപിഐ പാര്‍ട്ടി മെമ്പര്‍മാര്‍ക്കുള്ള പുതിയ പെരുമാറ്റച്ചട്ടത്തിലെ പരാമര്‍ശം ചര്‍ച്ചയായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പുതിയ പെരുമാറ്റച്ചട്ടത്തിലുളളത്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് 33 വര്‍ഷത്തിനൊടുവില്‍ മദ്യപാനം സംബന്ധിച്ച നിലപാട് പാര്‍ട്ടി തിരുത്തുന്നത്. മദ്യനിരോധനമല്ല, മദ്യ വര്‍ജനമാണ് സിപിഐ നയം.പ്രവര്‍ത്തകര്‍ക്ക് മദ്യപിക്കാം, എന്നാല്‍ അമിതമാവരുതെന്നാണ് നിര്‍ദേശം. എന്നാല്‍, നേതാക്കളും പ്രവര്‍ത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കണമെന്നും പൊതു സ്ഥലങ്ങളില്‍ മദ്യപിച്ച് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കരുതെന്നും നിര്‍ദേശമുണ്ട്.

Related Posts

‘ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ’; പിടിയിലായ ബിലാൽ റാക്കറ്റിലെ മുഖ്യ കണ്ണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
Kerala

‘ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ’; പിടിയിലായ ബിലാൽ റാക്കറ്റിലെ മുഖ്യ കണ്ണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

May 22, 2026
171
സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പടിയിറക്കം
Kerala

സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് മധുപാൽ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പടിയിറക്കം

May 22, 2026
28
16-ാം കേരള നിയമസഭയിൽ ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്‌തത് 42 പേർ, കൂടുതലും ഇത്തവണ പ്രതിപക്ഷത്ത്
Kerala

16-ാം കേരള നിയമസഭയിൽ ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്‌തത് 42 പേർ, കൂടുതലും ഇത്തവണ പ്രതിപക്ഷത്ത്

May 22, 2026
73
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

May 22, 2026
36
കെഎസ്‌‌ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര; വരുമാനനഷ്ടം കണക്കാക്കിയുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറി
Kerala

കെഎസ്‌‌ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര; വരുമാനനഷ്ടം കണക്കാക്കിയുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറി

May 22, 2026
134
മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ; കാലാവധി കഴിയും മുൻപേ മാതൃ യൂണിറ്റുകളിലേക്ക് മടക്കിയയച്ചു
Kerala

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ; കാലാവധി കഴിയും മുൻപേ മാതൃ യൂണിറ്റുകളിലേക്ക് മടക്കിയയച്ചു

May 22, 2026
91
Next Post
വയനാട് ദുരന്തം: 120 കോടി രൂപ കൂടി അടിയന്തരമായി ചെലവഴിക്കാന്‍ അനുമതി നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

വയനാട് ദുരന്തം: 120 കോടി രൂപ കൂടി അടിയന്തരമായി ചെലവഴിക്കാന്‍ അനുമതി നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

Recent News

അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡിന്റെ തൃശൂർ ജില്ലാ അഡൈ്വസറി ബോർഡ്  ചെയർമാനായി കുന്നംകുളം സ്വദേശി ഫസലുദ്ദീൻ കമറുദ്ദീനെ തിരഞ്ഞെടുത്തു

അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡിന്റെ തൃശൂർ ജില്ലാ അഡൈ്വസറി ബോർഡ് ചെയർമാനായി കുന്നംകുളം സ്വദേശി ഫസലുദ്ദീൻ കമറുദ്ദീനെ തിരഞ്ഞെടുത്തു

May 22, 2026
11
ചങ്ങരംകുളം കാഞ്ഞിയൂരില്‍ പ്രവർത്തിച്ച ചിക്കന്‍ സ്റ്റാള്‍  ഉദ്ധ്യോഗസ്ഥര്‍ അടച്ചു പൂട്ടി

ചങ്ങരംകുളം കാഞ്ഞിയൂരില്‍ പ്രവർത്തിച്ച ചിക്കന്‍ സ്റ്റാള്‍ ഉദ്ധ്യോഗസ്ഥര്‍ അടച്ചു പൂട്ടി

May 22, 2026
1.4k
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഭരണ സമതി മാധ്യമപ്രവർത്തകരുമായി കൂടികാഴ്ച നടത്തി

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഭരണ സമതി മാധ്യമപ്രവർത്തകരുമായി കൂടികാഴ്ച നടത്തി

May 22, 2026
16
ഒടുവില്‍ ആശ്വാസം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്

ഒടുവില്‍ ആശ്വാസം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്

May 22, 2026
89
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025