• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

ബെംഗളുരുവില്‍ നിന്നും കാറില്‍ എംഡിഎംഎ എത്തിച്ചു; മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍

ckmnews by ckmnews
January 10, 2025
in Malappuram
A A
ബെംഗളുരുവില്‍ നിന്നും കാറില്‍ എംഡിഎംഎ എത്തിച്ചു; മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം കാളികാവില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മഞ്ചേരി കൂരാട് സ്വദേശി പിടിയില്‍. ബെംഗളുരുവില്‍ നിന്നാണ് കാറില്‍ എംഡിഎംഎ എത്തിച്ചത്. കാളികാവ് കറുത്തേനിയില്‍ വെച്ചാണ് എംഡിഎംഎ പിടികൂടിയത്.

പോലീസിനെ കണ്ടതോടെ കാര്‍ ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടു. 25 ഗ്രാം എംഡിഎംഎയാണ് പിടികൂടിയിരുന്നത്. ഡിസംബര്‍ 30നാണ് സംഭവം. വണ്ടൂര്‍ പോലീസും നിലമ്പൂര്‍ ഡാന്‍സാഫും ചേര്‍ന്ന് പ്രതിയ്ക്കായി വലവിരിച്ചു, ഒടുവില്‍ പിടിയിലായി.കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചീരി നജീബാണ് അറസ്റ്റിലായത്. വണ്ടൂര്‍ ഭാഗത്തേക്ക് മറ്റൊരു കാറില്‍ പ്രതി എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വണ്ടൂര്‍ ടൗണില്‍ പൊലീസ് കാത്തുനിന്നു.

ബെംഗളുരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് ആവശ്യക്കാര്‍ക്ക് ചില്ലറയായി വില്‍പ്പന നടത്തുകയാണ് പതിവ്. പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.സലീം, എസ് ഐ കെ പ്രദീപ്, എഎസ്‌ഐ സാബിറ എന്നിവരുടെ നേതൃത്വത്തിലായിരുന്ന് അറസ്റ്റ്.

Related Posts

കുടുംബബന്ധങ്ങളും വഴികാട്ടുന്ന പ്രത്യയശാസ്ത്രവും: പ്രഭാഷണം സംഘടിപ്പിച്ചു
Local News

കുടുംബബന്ധങ്ങളും വഴികാട്ടുന്ന പ്രത്യയശാസ്ത്രവും: പ്രഭാഷണം സംഘടിപ്പിച്ചു

October 5, 2026
82
ലോക അധ്യാപക ദിനം: എടപ്പാൾ റോട്ടറി ക്ലബ് അധ്യാപകരെ ആദരിച്ചു
Local News

ലോക അധ്യാപക ദിനം: എടപ്പാൾ റോട്ടറി ക്ലബ് അധ്യാപകരെ ആദരിച്ചു

October 5, 2026
23
ബേക്കറി-ഫുഡ് വ്യവസായത്തിന്റെ മഹാസംഗമത്തിന് കൊച്ചി ഒരുങ്ങുന്നു BAKE EXPO 2026 ഒക്ടോബർ 9 മുതൽ 11 വരെ അങ്കമാലി അഡ്ലക്സിൽ
Local News

ബേക്കറി-ഫുഡ് വ്യവസായത്തിന്റെ മഹാസംഗമത്തിന് കൊച്ചി ഒരുങ്ങുന്നു BAKE EXPO 2026 ഒക്ടോബർ 9 മുതൽ 11 വരെ അങ്കമാലി അഡ്ലക്സിൽ

October 5, 2026
194
കെ.പി.എസ്.എ. സഹോദയ കലോത്സവവും കിഡ്സ് ഫെസ്റ്റും ഒക്ടോബര്‍  6,8,9,10 തിയ്യതികളില്‍ നടക്കും
Local News

കെ.പി.എസ്.എ. സഹോദയ കലോത്സവവും കിഡ്സ് ഫെസ്റ്റും ഒക്ടോബര്‍ 6,8,9,10 തിയ്യതികളില്‍ നടക്കും

October 5, 2026
123
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
397
പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം
Local News

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
115
Next Post
ഭാവഗായകൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; ‘വരും തലമുറകളുടെ ഹൃദയങ്ങളിലും ജീവിക്കും’

ഭാവഗായകൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; 'വരും തലമുറകളുടെ ഹൃദയങ്ങളിലും ജീവിക്കും'

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025