• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഉമാ തോമസ് നടന്നുതുടങ്ങി, അപകടം ഓർമ്മയില്ല; ആരോഗ്യനിലയിൽ മികച്ച പുരോഗതി

ckmnews by ckmnews
January 9, 2025
in Kerala
A A
ഉമാ തോമസ് നടന്നുതുടങ്ങി, അപകടം ഓർമ്മയില്ല; ആരോഗ്യനിലയിൽ മികച്ച പുരോഗതി
0
SHARES
134
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഉമാ തോമസിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. എംഎൽഎ നടന്നുതുടങ്ങിയതായും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും മെഡിക്കൽ സംഘം അറിയിച്ചു. അപകടത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തപ്പോൾ എംഎൽഎയ്ക്ക് അതോർമ്മയുണ്ടായിരുന്നില്ല. ഒരാഴ്ചക്ക് ശേഷം സന്ദർശകരെ അനുവദിച്ചുതുടങ്ങുമെന്നും മെഡിക്കൽ സംഘം പറഞ്ഞു.

ബുധനാഴ്ചയും എംഎൽഎയുടെ ഫേസ്ബുക്കിലൂടെ അഡ്മിൻ ടീമും ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെപ്പറ്റി പങ്കുവെച്ചിരുന്നു. ‘ഏകദേശം അഞ്ച് മിനിറ്റോളം നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ കഴിഞ്ഞ പത്തുദിവസമായി ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരാശയാണ് പ്രകടിപ്പിച്ചത്. പിന്നീട് കോര്‍ഡിനേറ്റ് എവരിതിംഗ് എന്ന് പറഞ്ഞു. ഓഫീസ് കൃത്യമായി പ്രവര്‍ത്തിക്കണമെന്നും എംഎല്‍എയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ നമ്മുടെ മറ്റ് നിയമസഭാ സാമാജികരുടെ സഹായം തേടണമെന്നും നിര്‍ദ്ദേശിച്ചു’, എന്നാണ് അഡ്മിന്‍ ടീം കുറിച്ചത്.
മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അഡ്മിന്‍ അറിയിച്ചു.

Related Posts

വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം
Kerala

വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം

July 14, 2026
135
പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി
Kerala

പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
18
അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്: ശബരിമലയിൽ കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ ഇനി എഐ ക്യാമറകൾ
Kerala

അയ്യപ്പ ഭക്തരുടെ ശ്രദ്ധയ്ക്ക്: ശബരിമലയിൽ കൂട്ടംതെറ്റുന്നവരെ കണ്ടെത്താൻ ഇനി എഐ ക്യാമറകൾ

July 14, 2026
21
കൊല്ലത്ത് ഓടുന്ന സ്വകാര്യ ബസിൽനിന്ന് റോഡിലേയ്ക്ക് തെറിച്ചുവീണു: വിദ്യാർത്ഥിനിയുടെ തലയ്ക്ക് പരിക്ക്
Kerala

കൊല്ലത്ത് ഓടുന്ന സ്വകാര്യ ബസിൽനിന്ന് റോഡിലേയ്ക്ക് തെറിച്ചുവീണു: വിദ്യാർത്ഥിനിയുടെ തലയ്ക്ക് പരിക്ക്

July 14, 2026
142
ഇത്തവണയും ഓണക്കിറ്റുണ്ട്; സപ്ളൈക്കോയ്ക്ക് 253  കോടി  രൂപ  അനുവദിച്ച്  സർക്കാർ
Kerala

ഇത്തവണയും ഓണക്കിറ്റുണ്ട്; സപ്ളൈക്കോയ്ക്ക് 253  കോടി  രൂപ  അനുവദിച്ച്  സർക്കാർ

July 14, 2026
161
ജയില്‍ സാക്ഷി; ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാക്കേസ് പ്രതി ആര്‍ സുഗതന്‍
Kerala

ജയില്‍ സാക്ഷി; ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാക്കേസ് പ്രതി ആര്‍ സുഗതന്‍

July 14, 2026
88
Next Post
ഫുട്ബോൾ മേളയ്ക്ക് സമാപനം’റിയൽ മലബാർ എഫ്സി നടക്കാവ് ജേതാക്കള്‍

ഫുട്ബോൾ മേളയ്ക്ക് സമാപനം'റിയൽ മലബാർ എഫ്സി നടക്കാവ് ജേതാക്കള്‍

Recent News

പുന്നയൂർക്കുളം ഉപ്പുങ്ങൽ പാലായ്ക്കൽ പാടത്ത്കക്കൂസ് മാലിന്യം തള്ളൽ പതിവാകുന്നു’പ്രതിഷേധവുമായി നാട്ടുകാർ

പുന്നയൂർക്കുളം ഉപ്പുങ്ങൽ പാലായ്ക്കൽ പാടത്ത്കക്കൂസ് മാലിന്യം തള്ളൽ പതിവാകുന്നു’പ്രതിഷേധവുമായി നാട്ടുകാർ

July 15, 2026
1
എടപ്പാളില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് തട്ടിക്കൊണ്ട് പോയി’അസം സ്വദേശി അടക്കം 2 പേര്‍ പോക്സോ കേസില്‍ പിടിയില്‍’പെണ്‍കുട്ടിയെ കണ്ടെത്തിയത് നാഗാലാന്റില്‍ നിന്ന്

1.8k
വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം

വീട്ടുകാർ പണം നൽകാത്തതിന് വീടിന് തീയിട്ട് യുവാവ്; മകൻ ലഹരിക്ക് അടിമയെന്ന് കുടുംബം

July 14, 2026
135
പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025