ചങ്ങരംകുളം:പെരുമുക്ക് സ്വദേശി യുഎഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.പെരുമുക്ക് താമസിക്കുന്ന ഐനിച്ചോട് സ്വദേശി പരേതനായ പടാത്ത് ഹനീഫയുടെ മകന്‍ അഷറഫ്(56) ആണ് അബൂദാബിയില്‍ ജോലിസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.പരേതയായ ഫാത്തിമ്മയാണ് മാതാവ്.ഭാര്യ -ആമിനക്കുട്ടി.മക്കൾ.സുമയ്യ,സുബ്‌ഹാന,ഷാന ഷിഫാന.മരുമക്കൾ.നിഷാദ്,അഷ്‌റഫ്,ഷെരീഫ് (സൗദ്യഅറേബ്യ)അജ്മൽ (അൽ ഐൻ) സഹോദരങ്ങൾ.ശംസുദ്ധീൻ,കമറുദ്ധീൻ,റഫീഖ്,സഫിയ,മൈമൂന,റംല,ആരിഫ,സഫൂറ,റഫിയ