• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്വർണക്കപ്പ് തൃശൂരിങ്ങെടുത്തു: സംസ്ഥാന  സ്കൂൾ  കലോത്സവത്തിൽ തൃശൂർ കിരീടം ചൂടിയത് കാൽനൂറ്റാണ്ടിനുശേഷം

ckmnews by ckmnews
January 8, 2025
in Kerala
A A
സ്വർണക്കപ്പ് തൃശൂരിങ്ങെടുത്തു: സംസ്ഥാന  സ്കൂൾ  കലോത്സവത്തിൽ തൃശൂർ കിരീടം ചൂടിയത് കാൽനൂറ്റാണ്ടിനുശേഷം
0
SHARES
162
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂരിന് കലാകിരീടം. 1008 പോയിന്റ് നേടിയാണ് സ്വർണക്കപ്പ് തൃശൂർ സ്വന്തമാക്കിയത്. ഫോട്ടോ ഫിനിഷിൽ പാലക്കാടിനെ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ പിന്തള്ളിയാണ് തൃശൂർ കിരീടം നേടിയത്. 1003 പോയിന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞവർഷം കണ്ണൂരായിരുന്നു ജേതാക്കൾ. കാൽ നൂറ്റാണ്ടിനുശേഷമാണ് തൃശൂർ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടുന്നത്. 1999ൽ കൊല്ലത്തുനടന്ന കലോത്സവത്തിലായിരുന്നു തൃശൂർ ഇതിനുമുമ്പ് സ്വർണക്കപ്പ് സ്വന്തമാക്കിയത്.

ഹൈസ്കൂൾ വിഭാഗത്തിൽ തൃശൂരും പാലക്കാടും 42 പോയിന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ഹയർസെക്കൻഡറി വിഭാഗത്തിൽ തൃശൂർ 526 പോയിന്റ് നേടിയപ്പോൾ പാലക്കാടിന് 525 പോയിന്റ് നേടാനേ ആയുള്ളൂ. അതോടെ കലാകിരീടം തൃശൂർ ഉറപ്പിക്കുകയായിരുന്നു.

സ്‌കൂളുകളുടെ വിഭാഗത്തിൽ പാലക്കാട് ആലത്തൂർ ബി എസ് ജി ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളാണ് ഒന്നാമത്. 171 പോയിന്റാണ് ഇവർ നേടിയത്. തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാമത്. ഇടുക്കി എം.കെ. എൻ.എം.എച്ച്.എസ് സ്‌കൂളാണ് മൂന്നാമത്.


സമാപന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സമ്മാനങ്ങൾ വിതരണം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരങ്ങളായ ടൊവിനോ തോമസും ആസിഫലിയും ചടങ്ങിയൽ മുഖ്യാതിഥികളായി പങ്കെടുക്കും.

Related Posts

MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും
Kerala

MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും

October 29, 2026
121
850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
Kerala

850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

October 29, 2026
60
കേരളപ്പിറവി സമ്മാനവുമായി സപ്ലൈകോ, ‘മ’യില്‍ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫര്‍
Kerala

കേരളപ്പിറവി സമ്മാനവുമായി സപ്ലൈകോ, ‘മ’യില്‍ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫര്‍

October 29, 2026
278
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം മാത്രം; മലപ്പുറം-നെടുമ്പാശ്ശേരി കെഎസ്ആർടിസി സർവീസ് നിർത്തി
Kerala

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം മാത്രം; മലപ്പുറം-നെടുമ്പാശ്ശേരി കെഎസ്ആർടിസി സർവീസ് നിർത്തി

October 29, 2026
193
കള്ളുഷാപ്പുകളിലെ സ്ത്രീകളുടെ നിയമനം; വിലക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
Kerala

കള്ളുഷാപ്പുകളിലെ സ്ത്രീകളുടെ നിയമനം; വിലക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

October 29, 2026
62
KSEBക്ക് ആശ്വാസം: അടുത്ത വർഷം മാർച്ച് വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി
Kerala

KSEBക്ക് ആശ്വാസം: അടുത്ത വർഷം മാർച്ച് വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി

October 29, 2026
22
Next Post
കൊല്ലത്ത് രണ്ടിടത്തായി വാഹനാപകടം: അയ്യപ്പ ഭക്തൻ മരിച്ചു; ഹരിത കർമ സേനാംഗങ്ങൾക്ക് ഗുരുതര പരുക്ക്

കൊല്ലത്ത് രണ്ടിടത്തായി വാഹനാപകടം: അയ്യപ്പ ഭക്തൻ മരിച്ചു; ഹരിത കർമ സേനാംഗങ്ങൾക്ക് ഗുരുതര പരുക്ക്

Recent News

വീട്ടുപരിസരത്ത് അപരിചിതർ, ആരാണെന്ന് ചോദിച്ച യുവാവിനെ വെട്ടി, കാർ കത്തിച്ചു; ലഹരിമാഫിയയെന്ന് പോലീസ്

വീട്ടുപരിസരത്ത് അപരിചിതർ, ആരാണെന്ന് ചോദിച്ച യുവാവിനെ വെട്ടി, കാർ കത്തിച്ചു; ലഹരിമാഫിയയെന്ന് പോലീസ്

October 30, 2026
106
യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു

യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു

October 30, 2026
40
ചങ്ങരംകുളത്ത് വീട്ടുമുറ്റത്തേക്ക് തോട്ടയെറിഞ്ഞ് ഭീതി പരത്തിയ സംഭവം പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളത്ത് വീട്ടുമുറ്റത്തേക്ക് തോട്ടയെറിഞ്ഞ് ഭീതി പരത്തിയ സംഭവം പോലീസ് അന്വേഷണം തുടങ്ങി

October 30, 2026
913
ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം ഞായറാഴ്ച മാന്തടത്ത് നടക്കും

ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം ഞായറാഴ്ച മാന്തടത്ത് നടക്കും

October 30, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025