• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇത് കലക്കും! പുതിയ വീഡിയോ പ്ലെയർ പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ ഡ്രൈവ്

ckmnews by ckmnews
October 24, 2024
in UPDATES
A A
0
SHARES
123
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൗഡ് സ്റ്റോറേജ് സർവീസായ ഡ്രൈവിന് വേണ്ടി പുതിയ വീഡിയോ പ്ലെയർ പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ. മെറ്റീരിയൽ ഡിസൈൻ 3 സിസ്റ്റം അടക്കം സംയോജിപ്പിച്ച് പുതിയ ലുക്കിലാകും ഈ വീഡിയോ പ്ലെയർ ഉപയോക്താക്കളിലേക്ക് എത്തുക. ഫാസ്റ്റ് ഫോർവേഡിങ്, റീവൈൻഡിങ് എന്നിവയ്ക്കുള്ള പുതിയ ബട്ടൺ ഇതിലുണ്ടാകും. സ്പീഡ് അഡ്ജസ്റ്റ്മെന്റിലും മാറ്റങ്ങൾ ഉണ്ടാകും. ഈ മാസം ആദ്യം കമ്പനി ആഗോളതലത്തിൽ ഗൂഗിൾ ഡ്രൈവിൽ ഇൻവെൻ്ററി റിപ്പോർട്ടിംഗ് പുറത്തിറക്കിയതിന് ശേഷമാണ് ഈ മാറ്റങ്ങൾ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്.ഡ്രൈവിൽ പുതിയ മീഡിയ പ്ലെയർ അവതരിപ്പിച്ചതായി ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിൾ അറിയിച്ചത്. കൂടുതൽ ആധുനിക രൂപത്തിലുള്ള ഒരു പുതിയ ലേഔട്ടോടുകൂടിയാണ് ഇതെത്തുന്നത്. പ്ലേ/പോസ് ഓപ്‌ഷനോടൊപ്പം ദൃശ്യമാകുന്ന പുതിയ ബട്ടണുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇപ്പോൾ 15 സെക്കൻഡ് ഇടവേളകളിൽ വീഡിയോകൾ ഫാസ്റ്റ് ഫോർവേഡ് ചെയ്യാനോ റിവൈൻഡ് ചെയ്യാനോ കഴിയും. കൂടാതെ, മീഡിയ പ്ലെയറിൻ്റെ ക്രമീകരണങ്ങൾ പരിശോധിക്കാതെ തന്നെ പ്ലേബാക്ക് വേഗതയും ക്യാപ്ഷനുകളും മാറ്റാവുന്നതാണ്. ഗൂഗിൾ വിഡ്‌സിന് അനുസൃതമായി ഒരു അനുഭവം ഉപയോക്താക്കൾക്ക് നൽകാനാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്.അതേസമയം ഗൂഗിൾ ഡ്രൈവിലെ പുതിയ വീഡിയോ പ്ലെയർ റാപ്പിഡ് റിലീസ് ഡൊമെയ്‌നുകളുള്ള അക്കൗണ്ടുകൾക്കായി വിപുലീകൃത റോൾഔട്ട് ഘട്ടത്തിലാണെന്നാണ് വിവരം. ഏകദേശം പതിനഞ്ച് ദിവസത്തിന് ശേഷം മാത്രമേ ഈ ഫീച്ചർ എല്ലാ ഗൂഗിൾ ഉപയോക്താക്കൾക്കും ലഭ്യമായി തുടങ്ങുകയുള്ളൂ. എന്നാൽ ഷെഡ്യൂൾ റിലീസ് ഡൊമെയ്ൻ അക്കൗണ്ടുകൾക്ക് നവംബർ 18 മുതൽ ഇത് ലഭിച്ച് തുടങ്ങും. റോൾ ഔട്ടിന് ശേഷം മൂന്ന് ദിവസത്തിനോടകം ആയിരിക്കും ഈ ഫീച്ചർ ദൃശ്യമായി തുടങ്ങുക. എല്ലാ ഗൂഗിൾ വർക്ക്സ്പേസ് ഉപയോക്താക്കൾക്കും വർക്ക്സ്പേസ് വ്യക്തിഗത വരിക്കാർക്കും വ്യക്തിഗത ഗൂഗിൾ അക്കൗണ്ട് ഉള്ളവർക്കും ഇത് ലഭിക്കും.

Related Posts

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി
UPDATES

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി

June 13, 2026
157
തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി
UPDATES

തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

June 13, 2026
133
കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
UPDATES

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 13, 2026
209
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല
UPDATES

കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

June 13, 2026
113
ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു
UPDATES

ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

June 13, 2026
148
അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്
UPDATES

അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

June 13, 2026
309
Next Post

ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ; യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Recent News

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി

June 13, 2026
157
തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

June 13, 2026
133
കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 13, 2026
209
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

June 13, 2026
113
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025