• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എന്റെ സംരംഭം നാടിന്റെ അഭിമാനം’ആലങ്കോട് ഗ്രാമപഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു

ckmnews by ckmnews
January 7, 2025
in UPDATES
A A
എന്റെ സംരംഭം നാടിന്റെ അഭിമാനം’ആലങ്കോട് ഗ്രാമപഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു
0
SHARES
526
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്തും പൊന്നാനി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു.ചങ്ങരംകുളം യൂണിവേഴ്സ് അക്കാദമി ഹാളില്‍ നടന്ന പരിപാടി ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെവി ഷെഹീർ ഉദ്ഘാടനം ചെയ്തു.65 സംരംഭകർ പരിപാടിയില്‍ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചര്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ പെരുമ്പടപ്പ് ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ സിന്ധു എം.ബി സ്വാഗതം പറഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ ആശംസകൾ അറിയിച്ചു.മെമ്പർമാരായ അബ്ദ്രു ,നിമ്നാ ചെമ്പ്ര,വിനിത ,മൈമൂന,ചന്ദ്രമതി ,തസ്നീംഎന്നിവർ ചടങ്ങിൽ പങ്കെടുത്തു.പൊന്നാനി താലൂക്ക് റിസോഴ്സ് പേഴ്സൺ തുഷാര വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ലൈസൻസുകളെ കുറിച്ചും വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു.തുടർന്ന് ലോൺ സാങ്ഷൻ ലെറ്ററുകൾ വിതരണവും നടന്നു.പൊന്നാനി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഡിപ്പാർട്ട്മെന്റിൽ നിന്നും അജിത് കുമാർ സ്വയം തൊഴിൽ പദ്ധതികളുമായി ബന്ധപ്പെട്ട് സംരംഭകരുമായി സംവദിച്ചു . അവരുടെ സംശയങ്ങൾക്ക് മറുപടി നൽകി.അജിത് .സജിനി(കനറബാങ്ക് ചങ്ങരംകുളം),റിതുല(ഐഒബി)ചങ്ങരംകുളം ചിഞ്ചു (എസ്ബിഐ ചങ്ങരംകുളം) എന്നിവർ ലോൺ സാങ്ഷൻ ലെറ്റർ വിതരണവും ലോണുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും സംരംഭകർക്കുള്ള സംശയങ്ങൾക്ക് മറുപടിയും നൽകി .

ഇ ഡി ഇ ആയ അഞ്ജലി ,അസ്ല എന്നിവർ സംരംഭകർക്കായി ഹെല്പ് ഡെസ്ക് ഒരുക്കിയിരുന്നു.യോഗത്തിന് ആലങ്കോട് ഗ്രാമപഞ്ചായത്ത് ഇ ഡി ഇ അഞ്ജലി നന്ദി അറിയിച്ചു

Related Posts

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു
UPDATES

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി
UPDATES

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
UPDATES

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ
UPDATES

പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ

September 27, 2026
2
ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ
UPDATES

ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ

September 27, 2026
0
Next Post
ചാലിശേരി പഞ്ചായത്തിൽ പൊതുജനത്തിനും കർഷകർക്കും ഭീഷണിയായ പത്ത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

ചാലിശേരി പഞ്ചായത്തിൽ പൊതുജനത്തിനും കർഷകർക്കും ഭീഷണിയായ പത്ത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025