• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശേരി പഞ്ചായത്തിൽ പൊതുജനത്തിനും കർഷകർക്കും ഭീഷണിയായ പത്ത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

ckmnews by ckmnews
January 7, 2025
in UPDATES
A A
ചാലിശേരി പഞ്ചായത്തിൽ പൊതുജനത്തിനും കർഷകർക്കും ഭീഷണിയായ പത്ത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു
0
SHARES
347
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി:പൊതുജനത്തിനും കർഷകർക്കും ഭീഷണിയായ പത്ത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.വർഷങ്ങളായി ചാലിശ്ശേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്ല്യം രൂക്ഷമായെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികൾ ഉൾപ്പെടെയുള്ള പത്തോളം പന്നികളെ പിടികൂടിയത്.പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി കർഷകർക്ക് പരാതി ഉണ്ടായിരുന്നു.തുടര്‍ന്ന് പഞ്ചായത്തിലെ മൂന്ന് , പതിമൂന്ന് എന്നീ വാർഡുകളിലാണ് പന്നികളെ പിടികൂടാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്.ചൊവ്വാഴ്ച കാലത്ത് ഏഴ് മണി മുതൽ ആരംഭിച്ച പന്നി വേട്ടയിൽ പത്ത് പന്നികളെയാണ് വെടിവെച്ച് കൊന്നത്.മങ്കട സ്വദേശി വേട്ടക്കാരൻ അലിയുടെ നേതൃത്വത്തിൽ മുപ്പതോളം പേരടങ്ങുന്ന സംഘമാണ് കാട്ടുപന്നികളെ വെടിവെച്ച് പിടികൂടിയത്.ജനപ്രതിനിധികളും, കർഷകരും നാട്ടുകാരുമെല്ലാം പന്നി വേട്ടയിൽ പങ്കെടുത്തു.പ്രത്യേക പരിശീലനം നേടിയ വേട്ട നായ്ക്കൾ മണം പിടിച്ചെടുത്ത് പന്നികളെ വേട്ടക്കാർക്ക് കാണിച്ചു നൽകി. തുടർന്നാണ് ഇവയെ നിറയൊഴിച്ച് കൊന്നത്. കാൽ ലക്ഷത്തോളം രൂപയാണ് കർഷർ ഇതിനായി ചിലവഴിച്ചത്.ചാലിശ്ശേരി പഞ്ചായത്തും കൃഷിഭവനും കർഷകർക്ക് ആവശ്യമായ പിൻതുണ നൽകി.മുൻപും സമാന രീതിയിൽ പ്രദേശത്ത് പന്നി വേട്ട നടത്തിയിരുന്നു

Related Posts

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌
UPDATES

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌

August 12, 2026
45
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു
UPDATES

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

August 12, 2026
1.3k
തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി
UPDATES

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി

August 12, 2026
49
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു
UPDATES

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു

August 12, 2026
259
പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി
UPDATES

പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

August 12, 2026
29
ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 11, 2026
52
Next Post
പൊന്നാനിയിൽ വീണ്ടും ലഹരി വേട്ട.3 ഗ്രാം എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍

പൊന്നാനിയിൽ വീണ്ടും ലഹരി വേട്ട.3 ഗ്രാം എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍

Recent News

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
39
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

August 12, 2026
372
‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
84
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025