• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്;വോട്ടെണ്ണല്‍ എട്ടിന്

ckmnews by ckmnews
January 7, 2025
in National
A A
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്;വോട്ടെണ്ണല്‍ എട്ടിന്
0
SHARES
34
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന്, നോട്ടിഫിക്കേഷന്‍ ജനുവരി 10ന്. 70 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായി തിര‍ഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. നിലവില്‍ ആം ആദ്മി പാർട്ടി – 62, ബിജെപി – 8. ഉം സീറ്റാണുള്ളത്. കോൺഗ്രസിന് സീറ്റില്ല. നിയമസഭയുടെ കാലാവധി ഫെബ്രുവരി 15നാണ് അവസാനിക്കുക

അതേസമയം, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ചില ആശങ്കകള്‍ ഉയരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ അത് കണ്ടു, വോട്ടര്‍പട്ടികയിലും പരാതി ഉയരുന്നു. വോട്ടിങ് മെഷീനില്‍ ഉള്‍പ്പെടെ ക്രമക്കേട് പ്രായോഗികമല്ല. എല്ലാ പരാതികള്‍ക്കും ആരോപണങ്ങള്‍ക്കും കമ്മിഷന് ഉത്തരമുണ്ട്. ആരോപണങ്ങള്‍ വേദനിപ്പിച്ചെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

Related Posts

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
National

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

June 27, 2026
14
അയോധ്യ സംഭാവനാ തട്ടിപ്പ്; 39 ദിവസത്തിനിടെ 70 തവണ ക്രമക്കേട് നടന്നു; പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എസ്‌ഐടിക്ക്
National

അയോധ്യ സംഭാവനാ തട്ടിപ്പ്; 39 ദിവസത്തിനിടെ 70 തവണ ക്രമക്കേട് നടന്നു; പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എസ്‌ഐടിക്ക്

June 27, 2026
51
ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ
National

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ

June 26, 2026
108
പാസ്പോർട്ട് പൗരത്വ രേഖയല്ല എന്ന പരാമർശം; വിശദീകരണവുമായി കേന്ദ്രസർക്കാർ വൃത്തങ്ങൾ
National

പാസ്പോർട്ട് പൗരത്വ രേഖയല്ല എന്ന പരാമർശം; വിശദീകരണവുമായി കേന്ദ്രസർക്കാർ വൃത്തങ്ങൾ

June 26, 2026
199
ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും
Kerala

ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും

June 26, 2026
124
പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ
Crime

പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ

June 26, 2026
574
Next Post
എച്ച്എംപിവി; നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി, കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കും

എച്ച്എംപിവി; നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി, കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കും

Recent News

വെനസ്വേല ഭൂചലനം: മരണം 920 കടന്നു, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി പേർ; രക്ഷാപ്രവർത്തനം തുടരുന്നു

വെനസ്വേല ഭൂചലനം: മരണം 920 കടന്നു, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി പേർ; രക്ഷാപ്രവർത്തനം തുടരുന്നു

June 27, 2026
14
സ്‌കൂബ ഡൈവിങിനിടെ ഹൃദയാഘാതം; ശ്രീലങ്കയില്‍ ഹണിമൂണിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു

സ്‌കൂബ ഡൈവിങിനിടെ ഹൃദയാഘാതം; ശ്രീലങ്കയില്‍ ഹണിമൂണിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു

June 27, 2026
254
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ  വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്

June 27, 2026
43
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

June 27, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025