• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്ത്രീധന പീഡനം:മലയാളിയായ അധ്യാപികയെ നാഗർകോവിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ckmnews by ckmnews
October 24, 2024
in UPDATES
A A
0
SHARES
376
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തർക്കത്തിൽ മലയാളിയായ കോളജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ആറ് മാസം മുമ്പാണ് തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചെന്നും ശ്രുതി വെളിപ്പെടുത്തുന്നു. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും ശ്രുതി പറയുന്നു.വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയാണ്. പക്ഷെ മടങ്ങിപ്പോയി വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതിയുടെ ഫോൺ സന്ദേശത്തിലുണ്ട്. കോയമ്പത്തൂരിൽ സ്ഥിരതാമസമാണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

എടപ്പാൽ അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന(മുന്‍പ് ചങ്ങരംകുളത്ത് താമസിച്ചിരുന്നചുള്ളിക്കൽ അബൂബക്കർ നിര്യാതനായി
UPDATES

എടപ്പാൽ അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന(മുന്‍പ് ചങ്ങരംകുളത്ത് താമസിച്ചിരുന്നചുള്ളിക്കൽ അബൂബക്കർ നിര്യാതനായി

April 13, 2026
6
കൃഷിയിടത്തില്‍ പൊന്ന് വിളയിച്ച് നാരായണനും സുരേഷും
UPDATES

കൃഷിയിടത്തില്‍ പൊന്ന് വിളയിച്ച് നാരായണനും സുരേഷും

April 13, 2026
7
ആറ് പതിറ്റാണ്ടുകൾക്കുശേഷം സഹപാഠികൾ വീണ്ടും ഒന്നിച്ചു
UPDATES

ആറ് പതിറ്റാണ്ടുകൾക്കുശേഷം സഹപാഠികൾ വീണ്ടും ഒന്നിച്ചു

April 13, 2026
10
വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ
UPDATES

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

April 12, 2026
179
വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി
UPDATES

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

April 12, 2026
361
നിയന്ത്രണം വിട്ട ഗുരുവായൂർ -തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഇലട്രിക് പോസ്റ്റ് തകർത്ത് താഴ്ചയിലേക്ക്, നിരവധിപ്പേർക്ക് പരിക്ക്
UPDATES

നിയന്ത്രണം വിട്ട ഗുരുവായൂർ -തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഇലട്രിക് പോസ്റ്റ് തകർത്ത് താഴ്ചയിലേക്ക്, നിരവധിപ്പേർക്ക് പരിക്ക്

April 12, 2026
112
Next Post

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Recent News

എടപ്പാൽ അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന(മുന്‍പ് ചങ്ങരംകുളത്ത് താമസിച്ചിരുന്നചുള്ളിക്കൽ അബൂബക്കർ നിര്യാതനായി

എടപ്പാൽ അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന(മുന്‍പ് ചങ്ങരംകുളത്ത് താമസിച്ചിരുന്നചുള്ളിക്കൽ അബൂബക്കർ നിര്യാതനായി

April 13, 2026
6
കൃഷിയിടത്തില്‍ പൊന്ന് വിളയിച്ച് നാരായണനും സുരേഷും

കൃഷിയിടത്തില്‍ പൊന്ന് വിളയിച്ച് നാരായണനും സുരേഷും

April 13, 2026
7
ആറ് പതിറ്റാണ്ടുകൾക്കുശേഷം സഹപാഠികൾ വീണ്ടും ഒന്നിച്ചു

ആറ് പതിറ്റാണ്ടുകൾക്കുശേഷം സഹപാഠികൾ വീണ്ടും ഒന്നിച്ചു

April 13, 2026
10
വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

April 12, 2026
179
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025