ചങ്ങരംകുളത്തെ ആദ്യകാല ടാക്സി ഡ്രൈവർ ബേബിപ്പടി തണ്ടലായിൽ പരേതനായ മാനു മകൻ രാജൻ (62) നിര്യാതനായി.ഭാര്യ ലളിത.മക്കൾ
നീതു (കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്)ഷിബി,ഷിമ.മരുമക്കൾ.വിജീഷ്,ഷാലി,വികാസ്.സംസ്കാരം നാളെ ( 6-1-2025, തിങ്കൾ ) കാലത്ത് 11.30 ന് വീട്ടുവളപ്പിൽ