• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ പേര് ദുരൂപയോഗം : പിവി അൻവറിനെതിരെ ഡിഎംകെയുടെ തൊഴിലാളി സംഘടനയായ ലേബർ പ്രോഗ്രസ്സിവ് ഫെഡറേഷൻ കേരള സ്റ്റേറ്റ് രംഗത്ത്

ckmnews by ckmnews
October 24, 2024
in UPDATES
A A
0
SHARES
105
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം : ദ്രാവിഡ മുന്നേറ്റ കഴകം (DMK) എന്ന രാഷ്ട്രീയപാർട്ടിയുടെ പേര് ദുരൂപയോഗം നടത്തിയെന്ന് ആരോപിച്ച് ഡി.എം.കെ യുടെ തൊഴിലാളി സംഘടനയായ ലേബർ പ്രോഗ്രസ്സിവ് ഫെഡറേഷൻ കേരള സ്റ്റേറ്റ് രംഗത്ത്. 2020 മുതൽ കേരളത്തിൽ രജിസ്റ്റർ ചെയ്തു തമിഴ്നാടിന്റെ അഫിലിയേഷനോടുകൂടി പ്രവർത്തിച്ചുവരുന്ന തൊഴിലാളി സംഘടനയാണ് ഡി.എം. കെ. പാർട്ടിയുടെ തൊഴിലാളി സംഘടനയായ ലേബർ പ്രോഗ്രസ്റ്റിവ് ഫെഡറേഷൻ (LPF) കേരള സ്റ്റേറ്റ്. എൽ.പി.എഫ് കേരള സ്റ്റേറ്റിന്റെ ബൈലോ സെക്ഷൻ 23 – ൽ LPF കേരളാ സ്റ്റേറ്റിന്റെ പൊളിറ്റിക്കൽ പാർട്ടി ദ്രാവിഡ മുന്നേറ്റ കഴകം (DMK ) ആണെന്ന് വളരെ കൃതൃമായി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പി വി അൻവർ എം.എൽ.എ ഡെമോക്രാ റ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നൊരു സാമൂഹിക സംഘടന യുണ്ടാക്കി ചുരുക്കപ്പേരാ യി ഡി.എം കെ എന്നുപയോഗിക്കുന്നതു തന്നെ നിയമ വിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പിലൂടെ ദ്രാവിഡ മുന്നേറ്റ കഴകം ( DMK )യും ഡെമോക്ക്രാറ്റിക് മൂവ് ഓഫ് കേരളയും ഒന്നാണെന്നു ആളുകളേ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്പി വി അൻവർ എം.എൽ.എ നടത്തുന്നത് . അത്തരം ശ്രമങ്ങൾ ക്കെതിരേ കേരള മുഖ്യമന്ത്രിക്കും സംസ്ഥാന ഇലക്ഷൻ കമ്മീഷനും പരാതി നൽകി. D M K യുടെ ചിന്നഹ്ങ്ങൾ കൊടി തുടങ്ങിയുള്ളവ യാതൊ ന്നും പി വി അൻവറിന്റെ ഡെമോക്ര റ്റിക് മുവമെന്റ് ഓഫ് കേരള.., കേരളത്തിൽ ഉപയോഗിക്കുന്നതു നിയമ വിരുദ്ധമാണു. ഞങ്ങൾ അത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളേ നിയമ പരമായും സംഘടനാ പരമായും നേരിടുന്നതാണെന്നുള്ള ലേബർ പ്രോഗ്രസ്സിവ് ഫെഡറേഷൻ കേരള സ്റ്റേറ്റ് സംഘടന ഭാരവാഹികൾ അറിയിച്ചു.

Related Posts

നടുവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടി അടിയന്തര യോഗം വിളിച്ച് എം.എൽ.എ അഡ്വ വി.എസ് ജോയ്.
UPDATES

നടുവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടി അടിയന്തര യോഗം വിളിച്ച് എം.എൽ.എ അഡ്വ വി.എസ് ജോയ്.

August 7, 2026
145
തവനുരിന് ഓണ സമ്മാനം,മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് കോടികളുടെ ഭരണാനുമതി.
UPDATES

തവനുരിന് ഓണ സമ്മാനം,മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് കോടികളുടെ ഭരണാനുമതി.

August 7, 2026
37
അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
UPDATES

അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

August 7, 2026
403
പൊന്നാനിക്ക് ആശ്വസിക്കാം’കടൽഭിത്തി ഉറപ്പുനൽകിയഎംഎൽഎ തിരിച്ചെത്തുന്നത്ഉത്തരവുമായി !
UPDATES

പൊന്നാനിക്ക് ആശ്വസിക്കാം’കടൽഭിത്തി ഉറപ്പുനൽകിയഎംഎൽഎ തിരിച്ചെത്തുന്നത്ഉത്തരവുമായി !

August 7, 2026
148
വട്ടംകുളം ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോലത്ത് കടവത്ത് ഉണ്ണികൃഷ്ണൻ(അപ്പു നായർ)നിര്യാതനായി
UPDATES

വട്ടംകുളം ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോലത്ത് കടവത്ത് ഉണ്ണികൃഷ്ണൻ(അപ്പു നായർ)നിര്യാതനായി

August 7, 2026
54
വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി നിര്യാതനായി
UPDATES

വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി നിര്യാതനായി

August 7, 2026
117
Next Post

ഉത്തരേന്ത്യയിലെ കനത്തമഴ വിളവെടുപ്പിന് തടസ്സമായി, ഉള്ളി വില രാജ്യത്ത് ഇനിയും ഉയർന്നേക്കും

Recent News

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
88
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
101
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
315
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
233
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025