• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ കേസ്; പിവി അൻവര്‍ എംഎല്‍എ അറസ്റ്റില്‍

ckmnews by ckmnews
January 5, 2025
in UPDATES
A A
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്തതിൽ കേസ്; പിവി അൻവര്‍ എംഎല്‍എ അറസ്റ്റില്‍
0
SHARES
572
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തില്‍ പി വി അൻവര്‍ അറസ്റ്റില്‍. നിലമ്പൂർ പൊലീസാണ് കേസെടുത്തത്. പി വി അൻവർ ഉൾപ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.

നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലാണ് പിവി അൻവറിന്‍റെ വീടിന് പുറത്ത് പൊലീസ് സന്നാഹമെത്തിയത്. വീടിന് അകത്തേക്ക് ആളുകളെ കയറ്റിയിരുന്നില്ല. അൻവറിന്‍റെ അനുയായികൾ വീടിന് പുറത്ത് തടിച്ചു കൂടി നിൽക്കുകയാണ്. വീടിന് മുന്നിലും വൻ പൊലീസ് സന്നാഹം സജ്ജീകരിച്ചിട്ടുണ്ട്.

കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു.

Related Posts

നന്നംമുക്ക് സ്രായിക്കടവ് താമസിക്കുന്ന ഇടയത്ത് പടി ബാലൻ (ബാലകൃഷ്ണൻ)നിര്യാതനായി
UPDATES

March 15, 2026
4
തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

6
തവനൂരില്‍ ഇത്തവണ പോരാട്ടങ്ങള്‍ക്ക് വീര്യം കൂടും’കെടി ജലീലിനോട് മുട്ടാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി

2
സി സുബ്രഹ്മണ്യൻ രചിച്ച “കവിത രചിച്ചു പഠിക്കാം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

വട്ടംകുളം ചേകനൂർ റോഡിന്റെ പണി ഉടൻ പൂർത്തീകരിക്കണം:കേരള മനുഷ്യാവകാശ സംരക്ഷണ സമിതി

ശേഖരിച്ച് വച്ച പോക്കറ്റ് മണി നിർദ്ധനരായ രോഗികളുടെ ചികിത്സക്ക് കൈമാറി കുരുന്നുകള്‍

12
Next Post
വാഹനാപകടത്തെത്തുടര്‍ന്ന് തര്‍ക്കം, അടിയേറ്റ് റോഡില്‍ വീണയാള്‍ മരിച്ചു; നടുക്കുന്ന ദൃശ്യങ്ങള്‍

Recent News

നന്നംമുക്ക് സ്രായിക്കടവ് താമസിക്കുന്ന ഇടയത്ത് പടി ബാലൻ (ബാലകൃഷ്ണൻ)നിര്യാതനായി

നന്നംമുക്ക് സ്രായിക്കടവ് താമസിക്കുന്ന ഇടയത്ത് പടി ബാലൻ (ബാലകൃഷ്ണൻ)നിര്യാതനായി

March 15, 2026
4
തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

March 15, 2026
6
തവനൂരില്‍ ഇത്തവണ പോരാട്ടങ്ങള്‍ക്ക് വീര്യം കൂടും’കെടി ജലീലിനോട് മുട്ടാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി

തവനൂരില്‍ ഇത്തവണ പോരാട്ടങ്ങള്‍ക്ക് വീര്യം കൂടും’കെടി ജലീലിനോട് മുട്ടാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി

March 15, 2026
2
സി സുബ്രഹ്മണ്യൻ രചിച്ച “കവിത രചിച്ചു പഠിക്കാം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

സി സുബ്രഹ്മണ്യൻ രചിച്ച “കവിത രചിച്ചു പഠിക്കാം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

March 15, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025