• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വാഹനാപകടത്തെത്തുടര്‍ന്ന് തര്‍ക്കം, അടിയേറ്റ് റോഡില്‍ വീണയാള്‍ മരിച്ചു; നടുക്കുന്ന ദൃശ്യങ്ങള്‍

ckmnews by ckmnews
January 5, 2025
in UPDATES
A A
വാഹനാപകടത്തെത്തുടര്‍ന്ന് തര്‍ക്കം, അടിയേറ്റ് റോഡില്‍ വീണയാള്‍ മരിച്ചു; നടുക്കുന്ന ദൃശ്യങ്ങള്‍
0
SHARES
1.6k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കത്തിനിടെ അടിയേറ്റ് വീണയാൾ ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫ(54)യാണ് മരിച്ചത്. പുതുവർഷത്തലേന്ന് രാത്രി കാഞ്ഞിരമറ്റത്തുവെച്ചാണ് ഷിബു എന്നയാൾ ഹനീഫയെ മർദിച്ചത്. അടിയേറ്റ് റോഡിൽവീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്

ഡിസംബർ 31-ന് രാത്രി 11.45-ഓടെയാണ് സംഭവമുണ്ടായത്. കാഞ്ഞിരമറ്റത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഷിബുവിന്റെ കാറിന് പിന്നിൽ ഹനീഫയുടെ കാറിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടർന്ന് ഷിബു ഹനീഫയുമായി തർക്കത്തിലേർപ്പെട്ടു. ഇതിനിടെയാണ് ഷിബുവിന്റെ അടിയേറ്റ് ഹനീഫ റോഡിൽവീണത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിർത്തിയിട്ട കാറിന് പിന്നിൽ ഹനീഫയുടെ കാറിടിക്കുന്നതും തുടർന്ന് തർക്കമുണ്ടാകുന്നതും അടിയേറ്റ് ഹനീഫ വീഴുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിലുണ്ട്. അതേസമയം, ഹനീഫയുടെ നില ഗുരുതരമാണെന്നറിഞ്ഞതോടെ പ്രതിയായ ഷിബു ഒളിവിൽപോവുകയായിരുന്നു. ഇയാൾക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.

Related Posts

നന്നംമുക്ക് സ്രായിക്കടവ് താമസിക്കുന്ന ഇടയത്ത് പടി ബാലൻ (ബാലകൃഷ്ണൻ)നിര്യാതനായി
UPDATES

March 15, 2026
42
തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

75
തവനൂരില്‍ ഇത്തവണ പോരാട്ടങ്ങള്‍ക്ക് വീര്യം കൂടും’കെടി ജലീലിനോട് മുട്ടാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി

16
സി സുബ്രഹ്മണ്യൻ രചിച്ച “കവിത രചിച്ചു പഠിക്കാം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

6
വട്ടംകുളം ചേകനൂർ റോഡിന്റെ പണി ഉടൻ പൂർത്തീകരിക്കണം:കേരള മനുഷ്യാവകാശ സംരക്ഷണ സമിതി

2
ശേഖരിച്ച് വച്ച പോക്കറ്റ് മണി നിർദ്ധനരായ രോഗികളുടെ ചികിത്സക്ക് കൈമാറി കുരുന്നുകള്‍

Next Post
മത്സരവേദികൾക്കും താമസ സൗകര്യത്തിനും തെരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ അവധി

Recent News

നന്നംമുക്ക് സ്രായിക്കടവ് താമസിക്കുന്ന ഇടയത്ത് പടി ബാലൻ (ബാലകൃഷ്ണൻ)നിര്യാതനായി

നന്നംമുക്ക് സ്രായിക്കടവ് താമസിക്കുന്ന ഇടയത്ത് പടി ബാലൻ (ബാലകൃഷ്ണൻ)നിര്യാതനായി

March 15, 2026
42
തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

March 15, 2026
75
തവനൂരില്‍ ഇത്തവണ പോരാട്ടങ്ങള്‍ക്ക് വീര്യം കൂടും’കെടി ജലീലിനോട് മുട്ടാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി

തവനൂരില്‍ ഇത്തവണ പോരാട്ടങ്ങള്‍ക്ക് വീര്യം കൂടും’കെടി ജലീലിനോട് മുട്ടാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി

March 15, 2026
16
സി സുബ്രഹ്മണ്യൻ രചിച്ച “കവിത രചിച്ചു പഠിക്കാം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

സി സുബ്രഹ്മണ്യൻ രചിച്ച “കവിത രചിച്ചു പഠിക്കാം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത കവി ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

March 15, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025