ചങ്ങരംകുളം:മൂക്കുതല ഏർക്കര മനയ്ക്ക് സമീപം പരേതനായ രാധാകൃഷ്ണൻ ഭാര്യ മണിലവളപ്പിൽ ജാനകി അമ്മ (81) നിര്യാതയായി.സഹോദരങ്ങൾ.ഗോവിന്ദൻ,ലക്ഷ്മിക്കുട്ടി അമ്മ.പരേതരായ
ശങ്കുണ്ണി നായർ,മാധവി അമ്മ,
വേലായുധൻ നായർ,രാമൻ നായർ,പാറുകുട്ടി അമ്മ.സംസ്കാരം നാളെ (6-1-2025, തിങ്കൾ) കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ