• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

“മൗനം പുരണ്ട നക്ഷത്രങ്ങൾ എന്ന കാവ്യകഥാസമാഹാരത്തിന്റെ പ്രകാശനം വന്നേരി നാട് പ്രസ് ക്ലബ്ബിൽ വച്ച് നടന്നു

ckmnews by ckmnews
January 5, 2025
in UPDATES
A A
“മൗനം പുരണ്ട നക്ഷത്രങ്ങൾ എന്ന കാവ്യകഥാസമാഹാരത്തിന്റെ പ്രകാശനം വന്നേരി നാട് പ്രസ് ക്ലബ്ബിൽ വച്ച് നടന്നു
0
SHARES
96
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:തൂലിക ജാലകം കലാസാഹിത്യ സംസ്കാരിക വേദിയുടെ രണ്ടാമത്തെ പുസ്തകമായ “മൗനം പുരണ്ട നക്ഷത്രങ്ങൾ എന്ന കാവ്യകഥാസമാഹാരത്തിന്റെ പ്രവർത്തി പ്രകാശനം മാറഞ്ചേരി വന്നേരി നാട് പ്രസ് ക്ലബ്ബിൽ വച്ച് നടന്നു.പുസ്തകത്തിന്റെ കവർപേജ് പ്രകാശനം എഴുത്തുകാരനായ റഫീഖ് പട്ടേരി പെരുമ്പടപ്പ് പുത്തൻപള്ളി കമ്മറ്റി മെമ്പറും പൊതു പ്രവർത്തകനുമായകൂടിയായ വി ആർ മുഹമ്മദ് സാഹിബിനു നൽകിക്കൊണ്ട് നിർവഹിച്ചു.പരിപാടിക്ക് സ്വാഗതം പറഞ്ഞു കൊണ്ട് തൂലിക കലാസാഹിത്യ വേദിയുടെ ചെയർമാൻ കൂടിയായ സി പി ജാഷിർ പെരുമ്പടപ്പ് സംസാരിച്ചു.ഈ പരിപാടിയുടെ അധ്യക്ഷനായി കൂട്ടായ്മയുടെ പ്രസിഡണ്ട് നാസർ ചേറ്റുവ സംസാരിച്ചു.പെരുമ്പടപ്പ് പുത്തൻപള്ളി ഫൗണ്ടേഷൻ മെമ്പർ കൂടിയായ ട്രഷറർ
പിജി അമീൻ,പുത്തൻപള്ളി കമ്മിറ്റി സൈബർ മീഡിയ പ്രവർത്തകനും എഴുത്തുകാരനും ആയിട്ടുള്ള റംഷാദ്,സാമൂഹിക പ്രവർത്തകനും
സർവ്വോപരി
ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളോടൊപ്പം നിൽക്കുന്ന വി ആർ മുഹമ്മദ് എന്നിവർ ആശംസകൾ നൽകി സംസാരിച്ചു.തുലിക ജാലകം വേദിയുടെ അംഗങ്ങളായ സിന്ധുഭദ്ര, കൃഷ്ണ ബാലാമണി, ലതാ മോഹൻ, സുനിത പെരുമ്പടപ്പ്,വിഘ്നേശ്വരി എന്നിവർ സംസാരിച്ചു.ദർശന നന്ദിയും പറഞ്ഞു

Related Posts

ചങ്ങരംകുളം തെങ്ങിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന വെളിപറമ്പിൽ ബഷീർ നിര്യാതനായി
UPDATES

ചങ്ങരംകുളം തെങ്ങിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന വെളിപറമ്പിൽ ബഷീർ നിര്യാതനായി

June 18, 2026
250
പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം
UPDATES

പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം

June 18, 2026
83
ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ
UPDATES

ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ

June 18, 2026
62
പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ
UPDATES

പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ

June 17, 2026
1.6k
അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി രാജീവ്‌ ജി ഭവൻ;പഠനോപകരണങ്ങൾ വിതരണം ചെയ്തു
UPDATES

അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി രാജീവ്‌ ജി ഭവൻ;പഠനോപകരണങ്ങൾ വിതരണം ചെയ്തു

June 17, 2026
153
ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ്
UPDATES

ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ്

June 17, 2026
48
Next Post
ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ എടപ്പാൾ ഏരിയ സമ്മേളനം നടന്നു

ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ എടപ്പാൾ ഏരിയ സമ്മേളനം നടന്നു

Recent News

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

June 18, 2026
17
പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

June 18, 2026
31
പിഎം ശ്രീ പദ്ധതി: യുഡിഎഫ് കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കി- പിണറായി വിജയൻ

പിഎം ശ്രീ പദ്ധതി: യുഡിഎഫ് കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കി- പിണറായി വിജയൻ

June 18, 2026
65
വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു

June 18, 2026
114
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025