• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ബഹിരാകാശ ശാസ്ത്ര രംഗത്ത് വീണ്ടും നാഴികക്കല്ലുമായി ഐഎസ്‌ആർഒ; ‘റോബോട്ടിക്ക് ആം’ വിജയകരമായി പൂർത്തിയാക്കി

ckmnews by ckmnews
January 4, 2025
in Highlights, National
A A
ബഹിരാകാശ ശാസ്ത്ര രംഗത്ത് വീണ്ടും നാഴികക്കല്ലുമായി ഐഎസ്‌ആർഒ; ‘റോബോട്ടിക്ക് ആം’ വിജയകരമായി പൂർത്തിയാക്കി
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ബഹിരാകാശ ശാസ്ത്ര രംഗത്ത് മറ്റൊരു നാഴികക്കല്ലുമായി ഐഎസ്‌ആർഒ. ബഹിരാകാശത്തെ മാലിന്യങ്ങൾ ശേഖരിക്കുന്ന ദൗത്യം റോക്കറ്റിൽ ഘടിപ്പിച്ച റോബോട്ടിക്ക് ആം വിജയകരമായി പൂർത്തിയാക്കി. സ്പാഡെക്സ് പേടകം വഹിച്ച പിഎസ്‌എൽവി റോക്കറ്റിന്റെ ഭാഗമായിരുന്നു റോബോട്ടിക്ക് ആം എന്ന യന്ത്രക്കൈ. യന്ത്രക്കൈ മാലിന്യം പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ ഐഎസ്‌ആർഒ പുറത്തു വിട്ടിട്ടുണ്ട്.അത്യാധുനിക സാങ്കേതികവിദ്യാ തികവിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലാണു യന്ത്രക്കൈ നിർമിച്ചത്. ഭൂസ്ഥിര ഭ്രമണ പഥത്തിൽ ഒഴുകി നടക്കുന്ന ഉപഗ്രഹ അവശിഷ്ടങ്ങളും കാലാവധി കഴിഞ്ഞ പേടകങ്ങളുമൊക്കെ ഡീ ഓർബിറ്റിങ് പ്രക്രിയയിൽ ഈ പരീക്ഷണം നിർണായകമാണ്.

Related Posts

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്
Kerala

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
536
വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
Kerala

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
144
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
395
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
47
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
152
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
55
Next Post
സ്ത്രീയുടെ കാല്‍ കൈവരികള്‍ക്കിടയില്‍ കുടുങ്ങി; ഹൈഡ്രോളിക് സ്‌പ്രെഡര്‍ കൊണ്ട് ഗ്രില്ല് മുറിച്ച് രക്ഷപ്പെടുത്തി

സ്ത്രീയുടെ കാല്‍ കൈവരികള്‍ക്കിടയില്‍ കുടുങ്ങി; ഹൈഡ്രോളിക് സ്‌പ്രെഡര്‍ കൊണ്ട് ഗ്രില്ല് മുറിച്ച് രക്ഷപ്പെടുത്തി

Recent News

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
0
നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

September 22, 2026
42
ലോകചാമ്പ്യൻമാരെ വിറപ്പിച്ച് ജപ്പാൻ; കഷ്ടിച്ച് 2 റൺസിന് ജയിച്ച് ഇന്ത്യ

ലോകചാമ്പ്യൻമാരെ വിറപ്പിച്ച് ജപ്പാൻ; കഷ്ടിച്ച് 2 റൺസിന് ജയിച്ച് ഇന്ത്യ

September 22, 2026
22
‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി

‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി

September 22, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025