• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിഷം കൊടുത്ത് കൊല്ലുന്നതിന് മുൻപ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു’ഗൂഗിള്‍ ചെയ്തത് പനിയായതിനാല്‍; ഷാരോണ്‍ കേസില്‍ വിധി 17ന്

ckmnews by ckmnews
January 4, 2025
in Kerala
A A
വിഷം കൊടുത്ത് കൊല്ലുന്നതിന് മുൻപ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു’ഗൂഗിള്‍ ചെയ്തത് പനിയായതിനാല്‍; ഷാരോണ്‍ കേസില്‍ വിധി 17ന്
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാമുകനായിരുന്ന ഷാരോണ്‍ എന്ന യുവാവിന് കഷായത്തില്‍ കീടനാശിനി കലക്കി നല്‍കി കൊലപ്പെടുത്തിയ കേസില്‍ വിധി ഈ മാസം 17 ന്.നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതിയാകും വിധി പറയുക. ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങള്‍ പൂർത്തിയായിരുന്നു.വിഷത്തെക്കുറിച്ച്‌ പ്രതി ഗ്രീഷ്മ ഗൂഗിളില്‍ സെർച്ച്‌ ചെയ്ത് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നത്. വിഷത്തെക്കുറിച്ച്‌ പ്രതി ഗ്രീഷ്മ ഗൂഗിളില്‍ സെർച്ച്‌ ചെയ്തത് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നത് കൊണ്ടാണ് എന്നാണ് പ്രതിഭാഗം വാദിച്ചത്. പാരസെറ്റാമോളിനെ കുറിച്ച്‌ ഗൂഗിളില്‍ സെർച് ചെയ്തത് പനി ആയതിനാലെന്നും വാദമുണ്ട്.പ്രണയബന്ധത്തില്‍ നിന്ന് പിൻമാറാൻ തയ്യാറാകാതെ വന്നതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിച്ചത്.വീട്ടുകാർ ആരുമില്ലാത്തദിവസം തന്ത്രപൂർവം വീട്ടിലേക്ക് വിളിച്ചുവരുത്തി ഷാരോണിന് താൻ കുടിക്കുന്ന കഷായമാണെന്നും രുചിച്ച്‌ നോക്കാന് പറ്റുമോയെന്ന് വെല്ലുവിളിച്ചു. ചലഞ്ച് ഏറ്റെടുത്ത ഷാരോണ്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവശനായി.രക്തം ശർദിച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സ കാലയളവിലും സുഖവിവരം അന്വേഷിച്ച്‌ ഗ്രീഷ്മ ബന്ധപ്പെട്ടു. സന്ദേശങ്ങള്‍ അയച്ചു.ചികിത്സയിലിരിക്കെ കൃത്യം 11 ദിവസത്തിന് ശേഷം ഒക്ടോബർ 25 ന് ഷാരോണ്‍ കൊല്ലപ്പെട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ കൊലപാതകമെന്ന് ബോധ്യപ്പെട്ടു. പിന്നാലെ അന്വേഷണം ഗ്രീഷ്മയിലേക്ക് എത്തി. ശാസ്ത്രീയ തെളിവുകളാണ് ഗ്രീഷ്മയെ കുടുക്കിയത്

Related Posts

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം
Kerala

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
0
നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി
Kerala

നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

September 22, 2026
42
‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി
Kerala

‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി

September 22, 2026
0
അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി
Kerala

അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി

September 22, 2026
12
വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും
Kerala

വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും

September 22, 2026
30
കൃഷി ചെയ്താൽ ഗ്രേസ് മാർക്ക്!; ‘പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം’-മന്ത്രി ടി.സിദ്ദിഖ്‌
Kerala

കൃഷി ചെയ്താൽ ഗ്രേസ് മാർക്ക്!; ‘പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം’-മന്ത്രി ടി.സിദ്ദിഖ്‌

September 22, 2026
32
Next Post
ഉമാ തോമസ് വീണുപരിക്കേറ്റ നൃത്തപരിപാടി; ജിസിഡിഎ ചെയര്‍മാനെതിരെ വിജിലന്‍സിന് പരാതി

ഉമാ തോമസ് വീണുപരിക്കേറ്റ നൃത്തപരിപാടി; ജിസിഡിഎ ചെയര്‍മാനെതിരെ വിജിലന്‍സിന് പരാതി

Recent News

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
0
നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

September 22, 2026
42
ലോകചാമ്പ്യൻമാരെ വിറപ്പിച്ച് ജപ്പാൻ; കഷ്ടിച്ച് 2 റൺസിന് ജയിച്ച് ഇന്ത്യ

ലോകചാമ്പ്യൻമാരെ വിറപ്പിച്ച് ജപ്പാൻ; കഷ്ടിച്ച് 2 റൺസിന് ജയിച്ച് ഇന്ത്യ

September 22, 2026
23
‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി

‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി

September 22, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025