• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home NEWS NOW

കാർ താഴ്ചയിലേക്ക്  മറിഞ്ഞ്  കത്തിയ  നിലയിൽ; ഉള്ളിൽ മൃതദേഹം

ckmnews by ckmnews
January 2, 2025
in NEWS NOW, UPDATES
A A
കാർ താഴ്ചയിലേക്ക്  മറിഞ്ഞ്  കത്തിയ  നിലയിൽ; ഉള്ളിൽ മൃതദേഹം
0
SHARES
136
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. അഞ്ചൽ ഒഴുകുപാറയ്ക്കലിലാണ് കാർ കണ്ടെത്തിയത്. ഒഴികുപാറക്കൽ സ്വദേശി ലെനീഷ് റോബിൻസാണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് കാർ കത്തിയനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.അപകടമരണമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാർ കിടന്നത്. അധികം വീടുകളോ ആളുകളോ സമീപമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത്.

Related Posts

30 മണിക്കൂർ നീണ്ട പൂരക്കാഴ്ചകൾ, കൊടുംചൂടിനെ വകവെക്കാതെ ജനസാഗരം; കൊട്ടിക്കയറി തൃശ്ശൂർപൂരം
UPDATES

April 27, 2026
16
ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

38
ആഫ്രിക്കയില്‍ ചങ്ങരംകുളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

316
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു

April 26, 2026
511
ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

143
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

35
Next Post
മുത്താമ്പി പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടി യുവതി മരിച്ചു

Recent News

30 മണിക്കൂർ നീണ്ട പൂരക്കാഴ്ചകൾ, കൊടുംചൂടിനെ വകവെക്കാതെ ജനസാഗരം; കൊട്ടിക്കയറി തൃശ്ശൂർപൂരം

30 മണിക്കൂർ നീണ്ട പൂരക്കാഴ്ചകൾ, കൊടുംചൂടിനെ വകവെക്കാതെ ജനസാഗരം; കൊട്ടിക്കയറി തൃശ്ശൂർപൂരം

April 27, 2026
16
ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

April 27, 2026
38
ആഫ്രിക്കയില്‍ ചങ്ങരംകുളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആഫ്രിക്കയില്‍ ചങ്ങരംകുളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

April 27, 2026
316
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’ചികിത്സയില്‍ കഴിഞ്ഞ എടപ്പാള്‍ സ്വദേശി കൂടി മരിച്ചു

April 26, 2026
511
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025