• About Us
  • Advertise With Us
  • Contact Us
No Result
View All Result
Sunday, June 22, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home NEWS NOW

മുത്താമ്പി പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടി യുവതി മരിച്ചു

Ckmnews Admin by Ckmnews Admin
January 2, 2025
in NEWS NOW, UPDATES
A A
മുത്താമ്പി പാലത്തില്‍ നിന്നു പുഴയിലേക്ക് ചാടി യുവതി മരിച്ചു
0
SHARES
434
VIEWS
Share on WhatsappShare on Facebook

കൊയിലാണ്ടി:അരിക്കുളം റോഡിലെ മുത്താമ്പി പാലത്തില്‍നിന്നു പുഴയിലേക്ക് ചാടി യുവതി മരിച്ചു. പന്തലായനി ചാത്തോത്ത് ദേവി നിവാസില്‍ അതുല്യ(38)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ യുവതി സ്‌കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞെന്ന് പോലിസ് അറിയിച്ചു. പോലിസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഭര്‍ത്താവ്: സുമേഷ്. മകള്‍: സാന്ദ്ര.

Related Posts

ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ഇചരിച്ചു
UPDATES

June 22, 2025
പൊന്നാനി നഗരസഭയിലെ മരവിപ്പിച്ച അഴിമതി അന്വേഷണങ്ങൾ പുനരന്വേഷണം നടത്തണം:കോൺഗ്രസ്

എടപ്പാൾ ജനനി യോഗാ സെൻറർ വള്ളത്തോൾ കോളേജിൽ വച്ച് യോഗ ദിനാചരണം നടത്തി

ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള: ‘നിര്‍മാതാക്കള്‍ക്ക് പൂര്‍ണ പിന്തുണ ശക്തമായി പ്രതിഷേധിക്കും’ ; ബി ഉണ്ണികൃഷ്ണന്‍

ചങ്ങരംകുളം പോലീസ് സ്റ്റേഷനിലും,മൂക്കുതല ശ്രീ ജ്ഞാന ക്ഷേത്രത്തിലും യോഗാദിനം ആചരിച്ചു

Next Post
രാജേന്ദ്ര വിശ്വനാഥ് ആർലേകർ കേരള ഗവർണറായി ചുമതലയേറ്റു; സത്യവാചകം ചൊല്ലിക്കൊടുത്ത് ചീഫ് ജസ്റ്റിസ്

Recent News

ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ഇചരിച്ചു

ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ഇചരിച്ചു

June 22, 2025
പൊന്നാനി നഗരസഭയിലെ മരവിപ്പിച്ച അഴിമതി അന്വേഷണങ്ങൾ പുനരന്വേഷണം നടത്തണം:കോൺഗ്രസ്

പൊന്നാനി നഗരസഭയിലെ മരവിപ്പിച്ച അഴിമതി അന്വേഷണങ്ങൾ പുനരന്വേഷണം നടത്തണം:കോൺഗ്രസ്

June 22, 2025
എടപ്പാൾ ജനനി യോഗാ സെൻറർ വള്ളത്തോൾ കോളേജിൽ വച്ച് യോഗ ദിനാചരണം നടത്തി

എടപ്പാൾ ജനനി യോഗാ സെൻറർ വള്ളത്തോൾ കോളേജിൽ വച്ച് യോഗ ദിനാചരണം നടത്തി

June 22, 2025
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള: ‘നിര്‍മാതാക്കള്‍ക്ക് പൂര്‍ണ പിന്തുണ ശക്തമായി പ്രതിഷേധിക്കും’ ; ബി ഉണ്ണികൃഷ്ണന്‍

ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള: ‘നിര്‍മാതാക്കള്‍ക്ക് പൂര്‍ണ പിന്തുണ ശക്തമായി പ്രതിഷേധിക്കും’ ; ബി ഉണ്ണികൃഷ്ണന്‍

June 22, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.