ചങ്ങരംകുളം ഉദിനു പറമ്പ് പഴൂർവളപ്പിൽ രമണി ഇ എം (68)നിര്യാതയായി.പരേതനായ സൂര്യനാരായണ കുറുപ്പിൻ്റെ ഭാര്യയായിരുന്നു.സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി.കവയത്രിയും നിരൂപകയുമായ ഇ എം സുരജ, ഇ എം സൂരജ് എന്നിവർ മക്കളാണ്. സുധീർ പി, ആര്യ എന്നിവർ മരുമക്കളും അഭയ് നാരായൺ, ആരാധ്യ എന്നിവർ കൊച്ചുമക്കളുമാണ്.










