• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൊച്ചിയിൽനിന്ന് 50 ലക്ഷം തട്ടാൻ ഹൈദരാബാദിൽനിന്ന് ക്വട്ടേഷൻ;കൊലക്കേസ് പ്രതികളുൾപ്പെട്ട സംഘം അറസ്റ്റിൽ

ckmnews by ckmnews
December 31, 2024
in UPDATES
A A
കൊച്ചിയിൽനിന്ന് 50 ലക്ഷം തട്ടാൻ ഹൈദരാബാദിൽനിന്ന് ക്വട്ടേഷൻ;കൊലക്കേസ് പ്രതികളുൾപ്പെട്ട സംഘം അറസ്റ്റിൽ
0
SHARES
226
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹൈദരാബാദിൽനിന്നു ക്വട്ടേഷൻ എടുത്ത് നഗരത്തിൽ പട്ടാപ്പകൽ 50 ലക്ഷം രൂപ കവർന്ന സംഘം പിടിയിൽ. ഈ മാസം 19ന് തൈക്കൂടത്തു ധനകാര്യ സ്ഥാപനത്തിന്റെ മുന്നിൽ വച്ചാണ് കാറില്‍നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തത്. പിടിയിലായ പ്രതികളിൽ 3 പേർ കൊലപാതക കേസിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കൊടൈക്കനാലിൽ വച്ചാണ് പ്രത്യേക അന്വേഷണ സംഘം അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ പിടികൂടിയത്. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്നും പണം തട്ടിയെടുക്കൽ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

ഹൈദരാബാദിൽ നിന്നാണു ക്വട്ടേഷൻ ലഭിച്ചത് എന്നാണ് സംഘം പൊലീസിനോട് വെളിപ്പെടുത്തിയത്. പിടിയിലായ പ്രതികളെല്ലാം തൃശൂർ ജില്ലക്കാരാണ്.ഇരിങ്ങാലക്കുട ചക്കരപ്പാടം പടിയൂർ കോഴിപ്പറമ്പിൽ അനന്തു (26),കൊടുങ്ങല്ലൂർ ഇടവിലങ്ങ് കാര നടുമുറി അക്ഷയ് (26), കൊടുങ്ങല്ലൂർ എകെജി നഗർ പനങ്ങാട് അയനിപ്പുള്ളി അനു (31), കൊടുങ്ങല്ലൂർ ശാന്തിപുരം പുതുമനപ്പറമ്പ് ഇലഞ്ഞിക്കൽ വിനോദ് (31), കൊടുങ്ങല്ലൂർ ശാന്തിപുരം പുതുമനപ്പറമ്പ് കുറത്തിരി വൈശാഖ് (30) എന്നിവരാണ് അറസ്റ്റിലായത്

പച്ചാളം സ്വദേശി അബിജു എന്നയാളിന്റെ കാറിൽ നിന്നാണു ക്വട്ടേഷൻ സംഘം പണം തട്ടിയെടുത്തത്. 3 കോടി രൂപ ഈ കാറിൽ ഉണ്ടായിരുന്നു എന്നാണു വിവരം.ധനകാര്യ സ്ഥാപനത്തിന്റെ മുന്നിൽ നിർത്തിയ കാറിൽ ഉണ്ടായിരുന്ന അബിജുവിനെ സംഘം കുരുമുളക് സ്പ്രേ അടിച്ച ശേഷം പണം തട്ടിയെടുക്കുകയായിരുന്നു. ഈ പണവുമായി ഇയാള്‍ ഇവിടെ എത്തുമെന്നു നേരത്തേതന്നെ ക്വട്ടേഷൻ സംഘത്തിന് അറിവുണ്ടായിരുന്നു എന്നാണ് വിവരം.പണം തട്ടിയെടുത്തവരും കൊണ്ടുവന്നവരും നേരത്തേ അറിയുന്നവരാണെന്നും ട്രേഡിങ്ങുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് ആണെന്ന സംശയമുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്

Related Posts

മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം
UPDATES

മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം

August 13, 2026
1
ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ
UPDATES

ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ

August 13, 2026
3
കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ഡോ: ടി.ടി. ശ്രീകുമാറിന്
UPDATES

കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ഡോ: ടി.ടി. ശ്രീകുമാറിന്

August 13, 2026
2
ചങ്ങരംകുളം മേഖല മുസ്ലീം ലീഗ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു’എ വി അഹമ്മദ് പ്രസിഡൻ്റ്,ഷാനവാസ് വട്ടത്തൂർ ജനറൽ സെക്രട്ടറി
UPDATES

ചങ്ങരംകുളം മേഖല മുസ്ലീം ലീഗ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു’എ വി അഹമ്മദ് പ്രസിഡൻ്റ്,ഷാനവാസ് വട്ടത്തൂർ ജനറൽ സെക്രട്ടറി

August 13, 2026
2
ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേയും വിവിധ സേവനപ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേയും വിവിധ സേവനപ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

August 13, 2026
3
ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യുവജന ദിനാഘോഷവും യൂത്ത് എമ്പവർമെന്റിന്റെ ജില്ലാതല ഉത്ഘാടനവും നടന്നു
UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യുവജന ദിനാഘോഷവും യൂത്ത് എമ്പവർമെന്റിന്റെ ജില്ലാതല ഉത്ഘാടനവും നടന്നു

August 13, 2026
2
Next Post
സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസിന് പരിക്കേറ്റ സംഭവം;മൃദംഗ വിഷന്‍ സിഇഒ അറസ്റ്റില്‍

സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസിന് പരിക്കേറ്റ സംഭവം;മൃദംഗ വിഷന്‍ സിഇഒ അറസ്റ്റില്‍

Recent News

മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം

മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പവിഷ്ണു ക്ഷേത്രസന്നിധിയില്‍ വാവുബലി തർപ്പണം

August 13, 2026
1
ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ

ചങ്ങാടം റോഡിൻ്റെ സമഗ്രവികസനം ജനകീയ പകാളിത്തത്തോടെ പൂർത്തിയാക്കും .കെ.പി. നൗഷാദലി എം.എൽഎ

August 13, 2026
3
കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ഡോ: ടി.ടി. ശ്രീകുമാറിന്

കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം ഡോ: ടി.ടി. ശ്രീകുമാറിന്

August 13, 2026
2
ചങ്ങരംകുളം മേഖല മുസ്ലീം ലീഗ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു’എ വി അഹമ്മദ് പ്രസിഡൻ്റ്,ഷാനവാസ് വട്ടത്തൂർ ജനറൽ സെക്രട്ടറി

ചങ്ങരംകുളം മേഖല മുസ്ലീം ലീഗ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു’എ വി അഹമ്മദ് പ്രസിഡൻ്റ്,ഷാനവാസ് വട്ടത്തൂർ ജനറൽ സെക്രട്ടറി

August 13, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025