• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസിന് പരിക്കേറ്റ സംഭവം;മൃദംഗ വിഷന്‍ സിഇഒ അറസ്റ്റില്‍

ckmnews by ckmnews
December 31, 2024
in UPDATES
A A
സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസിന് പരിക്കേറ്റ സംഭവം;മൃദംഗ വിഷന്‍ സിഇഒ അറസ്റ്റില്‍
0
SHARES
261
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ നടപടിയുമായി പൊലീസ്.നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ സിഇഒയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സിഇഒ ഷമീര്‍ അബ്ദുള്‍ റഹീം ആണ് കസ്റ്റഡിയിലായത്.

കൊച്ചിയിലെ ഹോട്ടലില്‍ ഒളിവില്‍ കഴിയുന്നതിനിടെ ആണ് ഷമീല്‍ അറസ്റ്റിലായത്.ഓസ്‌കാര്‍ ഇവന്റ്‌സിന്റെ മാനേജരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൃദംഗവിഷന്‍ സിഇഒയും എംഡിയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് സിഇഒയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്

Related Posts

11 വയസ്സുകാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
UPDATES

11 വയസ്സുകാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

November 21, 2026
537
ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു
UPDATES

ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

November 21, 2026
125
മണിപ്പൂരിൽ വിഷമദ്യ ദുരന്തം;17 പേർ മരിച്ചു, 200 ഓളം പേർ ഗുരുതരാവസ്ഥയിൽ
UPDATES

മണിപ്പൂരിൽ വിഷമദ്യ ദുരന്തം;17 പേർ മരിച്ചു, 200 ഓളം പേർ ഗുരുതരാവസ്ഥയിൽ

November 21, 2026
20
കോക്കൂർ സി എച്ച് നഗർ പരേതനായ മാനം കണ്ടത്ത് എം എം കുഞ്ഞാലൻ ഹാജി മകൻ മൊയ്തുണ്ണിക്കുട്ടി നിര്യാതനായി
UPDATES

കോക്കൂർ സി എച്ച് നഗർ പരേതനായ മാനം കണ്ടത്ത് എം എം കുഞ്ഞാലൻ ഹാജി മകൻ മൊയ്തുണ്ണിക്കുട്ടി നിര്യാതനായി

November 21, 2026
189
‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്..RC റദ്ദാക്കരുത്’;കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി
UPDATES

‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്..RC റദ്ദാക്കരുത്’;കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

November 21, 2026
138
പെരിന്തല്‍മണ്ണയില്‍ വന്‍ലഹരിവേട്ട’68.84 ഗ്രാം എം.ഡി.എം.എയുമായി തൃത്താല സ്വദേശി അടക്കം മൂന്ന് പേർ പിടിയില്‍
UPDATES

പെരിന്തല്‍മണ്ണയില്‍ വന്‍ലഹരിവേട്ട’68.84 ഗ്രാം എം.ഡി.എം.എയുമായി തൃത്താല സ്വദേശി അടക്കം മൂന്ന് പേർ പിടിയില്‍

November 20, 2026
120
Next Post
യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് മർദിച്ച് പണം കവർന്നു; മൂന്നുപേർ അറസ്റ്റിൽ

യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് മർദിച്ച് പണം കവർന്നു; മൂന്നുപേർ അറസ്റ്റിൽ

Recent News

എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ

എംഡിഎംഎയുമായി ഡോക്ടർ അറസ്റ്റിൽ

November 21, 2026
0
ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്തു പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന് പരാതി

ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്തു പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന് പരാതി

November 21, 2026
0
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം തയ്യാറാക്കി; കുറ്റപത്രത്തിൽ ഗുരുതര കുറ്റങ്ങൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കരട് കുറ്റപത്രം തയ്യാറാക്കി; കുറ്റപത്രത്തിൽ ഗുരുതര കുറ്റങ്ങൾ

November 21, 2026
1
“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

“ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

November 21, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025