ചങ്ങരംകുളം:കുന്നംകുളം കോഓപ്പറേറ്റീവ് കോളജ് 1990-1993 ബിഎ ബാച്ച് പൂർവവിദ്യാർഥി സംഗമം ചങ്ങരംകുളം ഫുഡ് സിറ്റി ഹാളിൽ നടന്നു. മുസ്തഫ എടക്കര ഉദ്ഘാടനം ചെയ്തു. പി.അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു.സി.സി.ഷിബു,സി.പി.ഡെയ്സി,എ.കെ.ബീന, സി.ബി. സുനിത, എ.ലത്തീഫ്, എം.എ. ഷീബ,എ.ബി.സുജയ,അഷ്റഫ് മരത്തംകോട്, ഗിരിജൻ തുടങ്ങി യവർ പ്രസംഗിച്ചു.