• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സുരേഷ് ഗോപി അതിരപ്പിള്ളിയെയും ഇങ്ങ് എടുക്കുവാ! അടുത്തവർഷം മുതൽ കേരളം വേറെ ലെവലാകും

ckmnews by ckmnews
December 29, 2024
in UPDATES
A A
സുരേഷ് ഗോപി അതിരപ്പിള്ളിയെയും ഇങ്ങ് എടുക്കുവാ! അടുത്തവർഷം മുതൽ കേരളം വേറെ ലെവലാകും
0
SHARES
473
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അതിരപ്പിള്ളിയിൽ ഡിസ്‌നിലാൻഡ് മാതൃകയിൽ വിനോദസഞ്ചാര പദ്ധതി നടപ്പായേക്കും. അന്താരാഷ്ട്ര നിലവാരത്തിൽ,​ കേന്ദ്ര സർക്കാർ സഹായത്തിലാണ് ടൂറിസം ഡെസ്റ്റിനേഷൻ ഒരുക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേതാണ് സ്വപ്ന പദ്ധതി. രണ്ടു മാസത്തിനുള്ളിൽ നടപടിയാരംഭിക്കും. തുടർന്ന് ഡി.പി.ആർ തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കും. അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്ത് വേറെയും ടൂറിസം പദ്ധതികൾ ഉദ്ദേശിക്കുന്നുണ്ട്. തീർത്ഥാടന ടൂറിസവും ഉൾപ്പെടുന്നു.

വിദേശികൾക്കടക്കം എളുപ്പത്തിൽ എത്താവുന്ന ആകർഷകമായ സ്ഥലമായതിനാലാണ് അതിരപ്പിള്ളിയെ തിരഞ്ഞെടുത്തത്. 80 അടി മുകളിൽ നിന്നുള്ള വെള്ളച്ചാട്ടമാണ് അതിരപ്പിള്ളിയെ വേറിട്ടതാക്കുന്നത്. വാഴച്ചാൽ വെള്ളച്ചാട്ടം, തുമ്പൂർമുഴി തുടങ്ങി കോർത്തിണക്കാവുന്ന സ്ഥലങ്ങളുമുണ്ട്. സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനാണ് അതിരപ്പിള്ളി.

വൈദ്യുത പദ്ധതി അനുവദിക്കില്ല

കഴിഞ്ഞ ദിവസം കേരളത്തിലെ പുതിയ വൈദ്യുത പദ്ധതികൾ സംബന്ധിച്ച് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ നടത്തിയ വിശകലനയോഗത്തിൽ സംസ്ഥാന സർക്കാർ അതിരപ്പിള്ളിയെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അതിരപ്പിള്ളിയെ വൈദ്യുത പദ്ധതിക്ക് വിട്ടുകൊടുക്കില്ലെന്ന് യോഗത്തിൽ സുരേഷ് ഗോപി പറഞ്ഞു.

ഡിസ്‌നിലാൻഡ് ടൂറിസം

തീം പാർക്കുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, റൈഡുകൾ, മിസ്റ്റിക് ഫോറസ്റ്റ്, ലിറ്റിൽ വില്ലേജ് തിയേറ്റർ, ടോയ് സ്‌റ്റേഷൻ, സാഹസിക ദ്വീപ്, ജംഗിൾ ഗാർഡൻസ്, അഡ്വഞ്ചർ ലാൻഡ് ബസാർ തുടങ്ങിയവ ഉൾപ്പെടും.

Related Posts

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം, മരണം 4 ആയി; മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വിനോദ് മരിച്ചു
UPDATES

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം, മരണം 4 ആയി; മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വിനോദ് മരിച്ചു

February 24, 2026
30
അശ്ലീല പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതി’പെരുമ്പിലാവിൽ യുവതിയുടെ പരാതിയില്‍ ചങ്ങരംകുളം സ്വദേശികളായരണ്ട് പേർ അറസ്റ്റിൽ
UPDATES

അശ്ലീല പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതി’പെരുമ്പിലാവിൽ യുവതിയുടെ പരാതിയില്‍ ചങ്ങരംകുളം സ്വദേശികളായരണ്ട് പേർ അറസ്റ്റിൽ

February 23, 2026
433
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും
UPDATES

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

February 23, 2026
25
സ്വർണവിലയിൽ വൻ മുന്നേറ്റം; പവന് 1500ന്റെ കുതിപ്പ്
UPDATES

സ്വർണവിലയിൽ വൻ മുന്നേറ്റം; പവന് 1500ന്റെ കുതിപ്പ്

February 23, 2026
187
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവും
UPDATES

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവും

February 23, 2026
324
തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം
UPDATES

തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം

February 23, 2026
58
Next Post
ഉത്സവത്തിനിടെ പഞ്ചവാദ്യ കലാകാരന് ദേഹാസ്വസ്ഥ്യം’തിമില ഏറ്റെടുത്തു മേളം പൂർത്തിയാക്കി എഴുപത്തിയൊ ന്നുകാരനായ ക്ഷേത്രം മേൽ ശാന്തി

ഉത്സവത്തിനിടെ പഞ്ചവാദ്യ കലാകാരന് ദേഹാസ്വസ്ഥ്യം'തിമില ഏറ്റെടുത്തു മേളം പൂർത്തിയാക്കി എഴുപത്തിയൊ ന്നുകാരനായ ക്ഷേത്രം മേൽ ശാന്തി

Recent News

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം, മരണം 4 ആയി; മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വിനോദ് മരിച്ചു

കോഴിക്കോട് കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം, മരണം 4 ആയി; മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വിനോദ് മരിച്ചു

February 24, 2026
30
അശ്ലീല പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതി’പെരുമ്പിലാവിൽ യുവതിയുടെ പരാതിയില്‍ ചങ്ങരംകുളം സ്വദേശികളായരണ്ട് പേർ അറസ്റ്റിൽ

അശ്ലീല പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതി’പെരുമ്പിലാവിൽ യുവതിയുടെ പരാതിയില്‍ ചങ്ങരംകുളം സ്വദേശികളായരണ്ട് പേർ അറസ്റ്റിൽ

February 23, 2026
433
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും

February 23, 2026
25
ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ;ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ;ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

February 23, 2026
166
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025