• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മാണൂർ മലബാർ കോളേജ് ഓഫ് കോമേഴ്‌സ് ആൻഡ് സയൻസ്, എൻ. എസ്. എസ്‌ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews by ckmnews
December 28, 2024
in Kerala
A A
മാണൂർ മലബാർ കോളേജ് ഓഫ് കോമേഴ്‌സ് ആൻഡ് സയൻസ്, എൻ. എസ്. എസ്‌ ക്യാമ്പ് സംഘടിപ്പിച്ചു
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മാണൂർ മലബാർ കോളേജ് ഓഫ് കോമേഴ്‌സ് ആൻഡ് സയൻസ് കക്കിടിപ്പുറം കെ. വി. യു. പി. സ്കൂളിൽ വെച്ച് എൻ.എസ്.എസ്.സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രാംദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഷിജിൽ ക്യാമ്പ് വിശദീകരണം നടത്തി. കോളേജ് വൈസ് പ്രിൻസിപ്പൽ അംബുജാക്ഷൻ. കെ. ആർ, സ്കൂൾ പ്രധാന അധ്യാപിക പി. ജി. ബിന്ദു,വത്സല. സി, പി. ടി. എ. പ്രസിഡന്റ് ഉണ്ണിക്കുട്ടൻ, കോളേജ് എൻഎസ്എസ് യൂണിറ്റ് സെക്രട്ടറിമാരായ മുഫീദ്. ടി, കൃഷ്ണപ്രിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സെഷനുകളിലായി വാനനിരീക്ഷണം, ലഹരിവിമുക്തി, കൃഷിയെ അറിയാൻ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. കൂടാതെ എം. ടി. അനുസ്മരണം, പരിസര ശുചീകരണം, സ്കൂൾ സൗന്ദര്യവൽകരണം, സാമൂഹ്യ സാമ്പത്തിക സർവ്വേ എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഡിസംബർ 21 ന് ആരംഭിച്ച ക്യാമ്പ് 27 ന് സമാപിച്ചു.

Related Posts

അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി, ബൈക്കും ജനൽച്ചില്ലും തകർത്തു
Kerala

അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി, ബൈക്കും ജനൽച്ചില്ലും തകർത്തു

July 18, 2026
93
മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ആരോപണം; ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി
Crime

മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന് ആരോപണം; ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി

July 18, 2026
94
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ
Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ

July 18, 2026
92
മലപ്പുറം ഒതുക്കുങ്ങലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു
Kerala

മലപ്പുറം ഒതുക്കുങ്ങലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

July 18, 2026
387
മൺസൂൺ ബമ്പർ നറുക്കെടുത്തു; പത്ത് കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്
Kerala

മൺസൂൺ ബമ്പർ നറുക്കെടുത്തു; പത്ത് കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

July 18, 2026
90
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB
Kerala

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB

July 18, 2026
18
Next Post
വിട പറഞ്ഞ കൂടല്ലൂരിൻ്റെ കഥാകാരൻ എം.ടിയെ അനുസ്മരിച്ച് ജന്മനാട്

വിട പറഞ്ഞ കൂടല്ലൂരിൻ്റെ കഥാകാരൻ എം.ടിയെ അനുസ്മരിച്ച് ജന്മനാട്

Recent News

മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

July 18, 2026
107
ഷോപ്പില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈലും വാങ്ങും’ഗൂഗിള്‍പേ വഴി പണമടങ്ങതായി വ്യാജ സ്ക്രീന്‍ ഷോര്‍ട്ട് കാണിച്ച് മുങ്ങും’സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

ഷോപ്പില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈലും വാങ്ങും’ഗൂഗിള്‍പേ വഴി പണമടങ്ങതായി വ്യാജ സ്ക്രീന്‍ ഷോര്‍ട്ട് കാണിച്ച് മുങ്ങും’സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

July 18, 2026
192
‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി

‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി

July 18, 2026
63
‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം’അഭിനന്ദിച്ച് മുഖ്യമന്ത്രി

‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം’അഭിനന്ദിച്ച് മുഖ്യമന്ത്രി

July 18, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025