• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി പള്ളപ്രം പാലത്തിൽ വിള്ളൽ ‘ ഭീതിയിൽ യാത്രക്കാർ.

ckmnews by ckmnews
October 23, 2024
in UPDATES
A A
പൊന്നാനി പള്ളപ്രം പാലത്തിൽ വിള്ളൽ ‘ ഭീതിയിൽ യാത്രക്കാർ.
0
SHARES
316
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: പാലത്തിൽ വിള്ളൽ വീണ് വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇളക്കം അനുഭവപ്പെടുന്ന പള്ളപ്രം പാലം യാത്രക്കാർക്കു ഭീതി ഉയർത്തുന്നതായി പരാതി.പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലണ് കുറ്റിപ്പുറം–പുതുപൊന്നനി പാലത്തിന്റെ അവസാന ഭാഗമായ പള്ളപ്രം പാലം നിർമിക്കാൻ അനുമതിയായതും നിർമാണംപൂർത്തിയാക്കിയതും.പദ്ധതിക്കായി ചെലവഴിച്ചത് 35.75 കോടി രൂപയാണ്.പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ നിർമാണം പൂര്‍ത്തിയാക്കിയെങ്കിലും അതികം വൈകാതെ പല ഭാഗങ്ങളിലും കേടുപാടുകൾ സംഭവിച്ചു തുടങ്ങി.നാട്ടുകാർ പല തവണകളിലായി അധികൃതരെ സംഭവം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.താൽക്കാലിക അറ്റകുറ്റപ്പണികൾ ഇടയ്ക്ക് നടത്തിയെങ്കിലും ഇപ്പോൾ പാലത്തിന്റെ മുകൾഭാഗത്ത് വലിയ വിള്ളൽ വന്നതാണ് ആശങ്ക ഉയർത്തുന്നത്.വാഹനങ്ങൾ കടന്നുപോകുമ്പോൾ ഈ ഭാഗത്ത് ഇളക്കവും കൂടുതലാണെന്ന് യാത്രക്കാര്‍ പറയുന്നു.ആനപ്പടി ഭാഗത്തെ അപ്രോച്ച് റോഡിൽനിന്നു പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അപകടക്കെണിയുള്ളത്. സ്ലാബുകൾ ഇളകി നിൽക്കുകയാണ്.പാലത്തിന്റെ മറ്റു ചില ഭാഗങ്ങളിലും കേടുപാടുകള്‍ വന്നിട്ടുണ്ട്. പാലത്തിലെ ജോയിന്റുകളിലെ കോൺക്രീറ്റ് ഇളകുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു

Related Posts

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.
UPDATES

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.

June 9, 2026
109
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പട്ടുനൂൽപുഴു നോവൽ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പട്ടുനൂൽപുഴു നോവൽ ചർച്ചയും കവിയരങ്ങും നടത്തി

June 9, 2026
57
പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു
UPDATES

പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു

June 9, 2026
37
മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു
UPDATES

മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

June 9, 2026
190
52 ദിവസങ്ങൾ… തീരത്ത് ഇനി വറുതിക്കാലം; ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ,പ്രത്യേക നിയന്ത്രണങ്ങൾ
UPDATES

52 ദിവസങ്ങൾ… തീരത്ത് ഇനി വറുതിക്കാലം; ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ,പ്രത്യേക നിയന്ത്രണങ്ങൾ

June 9, 2026
84
ഓപ്പറേഷൻ തൂഫാൻ’അന്തർ സംസ്ഥാന ലഹരി കടത്തുസംഘത്തിലെ മൂന്നുപേർ വളാഞ്ചേരിയിൽ പോലീസിൻ്റെ പിടിയിൽ
UPDATES

ഓപ്പറേഷൻ തൂഫാൻ’അന്തർ സംസ്ഥാന ലഹരി കടത്തുസംഘത്തിലെ മൂന്നുപേർ വളാഞ്ചേരിയിൽ പോലീസിൻ്റെ പിടിയിൽ

June 9, 2026
304
Next Post
മാറഞ്ചേരി ഉൾപ്പെടെ കർഷകരുടെ                         പ്രശ്നങ്ങൾ നേരിട്ടറയിച്ച് – ജില്ലാ പഞ്ചായത്ത്

മാറഞ്ചേരി ഉൾപ്പെടെ കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടറയിച്ച് - ജില്ലാ പഞ്ചായത്ത്

Recent News

അശോകപുരം നാരായണൻ സ്മാരക പ്രഥമ സംസ്ഥാന മാധ്യമ അവാർഡിന് മാതൃഭൂമി മലപ്പുറം എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് അർഹനായി

അശോകപുരം നാരായണൻ സ്മാരക പ്രഥമ സംസ്ഥാന മാധ്യമ അവാർഡിന് മാതൃഭൂമി മലപ്പുറം എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് അർഹനായി

June 9, 2026
52
ടിനി ടോമിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്‍

ടിനി ടോമിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്‍

June 9, 2026
69
‘പുതുവഴികൾ’ തേടാൻ സിപിഎം; ജനങ്ങൾക്ക് തിരുത്തൽ നിർദേശങ്ങൾ സമർപ്പിക്കാൻ വാട്സ്ആപ്പ് നമ്പറും ഇ-മെയിലും

‘പുതുവഴികൾ’ തേടാൻ സിപിഎം; ജനങ്ങൾക്ക് തിരുത്തൽ നിർദേശങ്ങൾ സമർപ്പിക്കാൻ വാട്സ്ആപ്പ് നമ്പറും ഇ-മെയിലും

June 9, 2026
21
ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ SITക്ക് തിരിച്ചടി; 5 ഗൺമാൻമാർക്കും മുൻകൂർ ജാമ്യം

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ SITക്ക് തിരിച്ചടി; 5 ഗൺമാൻമാർക്കും മുൻകൂർ ജാമ്യം

June 9, 2026
87
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025