• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കടക്കാരനെ ഉപദ്രവിച്ചു: തടഞ്ഞ പൊലീസുകാരനും മർദനം; അഞ്ച്​ യുവാക്കൾ അറസ്റ്റിൽ

ckmnews by ckmnews
December 27, 2024
in Crime
A A
കടക്കാരനെ ഉപദ്രവിച്ചു: തടഞ്ഞ പൊലീസുകാരനും മർദനം; അഞ്ച്​ യുവാക്കൾ അറസ്റ്റിൽ
0
SHARES
408
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ​ത്ത​നം​തി​ട്ട: ക​ട​ക്കു​ള്ളി​ൽ അ​തി​ക്ര​മി​ച്ച​ുക​യ​റി ഉ​ട​മ​യെ ഉ​പ​ദ്ര​വി​ച്ച യു​വാ​ക്ക​ളു​ടെ സം​ഘ​ത്തെ ത​ട​ഞ്ഞ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് മ​ർ​ദ​നം. റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് ആ​റേ​കാ​ലി​ന് മൈ​ല​പ്ര പ​ള്ളി​പ്പ​ടി​യി​ലാ​ണ് സം​ഭ​വം. ക​ട​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ട​യു​ട​മ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത​റി​ഞ്ഞെ​ത്തി​യ ത​ട​ഞ്ഞ പ​ത്ത​നം​തി​ട്ട ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് യൂ​നി​റ്റി​ലെ സി.​പി.​ഒ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി ശ​ര​ത് ലാ​നി​നാ​ണ് യു​വാ​ക്ക​ളു​ടെ മ​ർ​ദ​നം ഏ​റ്റ​ത്. റാ​ന്നി നെ​ല്ലി​ക്കാ​മ​ൺ കി​ഴ​ക്കേ​തി​ൽ​വീ​ട്ടി​ൽ സാം ​കെ. ചാ​ക്കോ (19), റാ​ന്നി പ​ഴ​വ​ങ്ങാ​ടി ക​ളി​കാ​ട്ടി​ൽ വീ​ട്ടി​ൽ ജോ​സ​ഫ് എ​ബ്ര​ഹാം (19), റാ​ന്നി നെ​ടു​പ​റ​മ്പി​ൽ അ​ന​സ് ജോ​ൺ​സ​ൺ (23), റാ​ന്നി ക​രി​കു​ളം നെ​ടു​പ​റ​മ്പി​ൽ അ​ജി​ൻ (20), കു​മ്പ​ഴ​വ​ട​ക്കു​പു​റം അ​ഞ്ചു​മ​രു​തി​യി​ൽ സി​ദ്ധാ​ർ​ഥ് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.കാ​റി​ൽ വ​ന്ന പ്ര​തി​ക​ൾ, ക​ട​യു​ട​മ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ട​യാ​ളു​ക​ൾ പ​ള്ളി​പ്പ​ടി പോ​യ​ന്റി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ശ​ര​ത് ലാ​ലി​നെ വി​വ​രം അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​​തോ​ടെ പി​ന്നീ​ട് ശ​ര​ത്തി​നെ മ​ർ​ദി​ച്ചു. ഒ​ന്നാം പ്ര​തി സാം, ​പ​ട്ടി​ക​കൊ​ണ്ട് പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​​ന്‍റെ വ​ല​തു​കൈ​യി​ൽ അ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചു. ആ​റേ​മു​ക്കാ​ലി​നു സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രാ​ണ് ക​ട​ക്കാ​ര​നു​മാ​യി ത​ർ​ക്ക​ത്തി​ലാ​യ​ത്. ഇ​തി​നി​ടെ കാ​റി​ലി​രു​ന്ന ര​ണ്ടു​പേ​രും കൂ​ടി​യെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ ട്രാ​ഫി​ക് എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​ര​ത് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മ​ർ​ദ​ന​ത്തി​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും കേ​സെ​ടു​ത്ത പ​ത്ത​നം​തി​ട്ട പൊ​ലീ​സ് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് റി​മാ​ൻ​ഡ് ചെ​യ്തു

Related Posts

മഡിവാളയിലെ ബലാത്സംഗം: പ്രതി ഹൈനസിനെ കേരളത്തില്‍ നിന്ന് പിടികൂടി ബെംഗളൂരു പൊലീസ്
Crime

മഡിവാളയിലെ ബലാത്സംഗം: പ്രതി ഹൈനസിനെ കേരളത്തില്‍ നിന്ന് പിടികൂടി ബെംഗളൂരു പൊലീസ്

May 23, 2026
126
എ എ റഹീമിനെയും ഭാര്യയെയും അപമാനിച്ച കേസ്; പ്രവാസി മലയാളി അറസ്റ്റില്‍
Crime

എ എ റഹീമിനെയും ഭാര്യയെയും അപമാനിച്ച കേസ്; പ്രവാസി മലയാളി അറസ്റ്റില്‍

May 21, 2026
361
വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയി; പ്രകോപിതനായ ഭർത്താവ് ഭാര്യയെയും ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ചു
Crime

വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയി; പ്രകോപിതനായ ഭർത്താവ് ഭാര്യയെയും ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ചു

May 21, 2026
21
ചങ്ങരംകുളം ചിയ്യാനൂരില്‍ ഗൃഹനാഥന് കുത്തേറ്റു’സമീപവാസിയായ യുവാവ് കസ്റ്റഡിയില്‍
Crime

ചങ്ങരംകുളം ചിയ്യാനൂരില്‍ ഗൃഹനാഥന് കുത്തേറ്റു’സമീപവാസിയായ യുവാവ് കസ്റ്റഡിയില്‍

May 20, 2026
5k
കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; കണ്ടെത്തിയത് വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച നിലയിൽ
Crime

കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; കണ്ടെത്തിയത് വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച നിലയിൽ

May 20, 2026
115
മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്; പൊന്നാനി സ്വദേശി ആയ യുവതി കൂടി അറസ്റ്റിൽ
Crime

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്; പൊന്നാനി സ്വദേശി ആയ യുവതി കൂടി അറസ്റ്റിൽ

May 19, 2026
1.2k
Next Post
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള ഭൂമി ഏറ്റെടുക്കൽ; എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള ഭൂമി ഏറ്റെടുക്കൽ; എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

Recent News

മഴക്കാലമെത്തുന്നു’സംസ്ഥാന പാതയോരത്തെ മാലിന്യങ്ങള്‍ നീക്കണം’ഡ്രൈനേജുകള്‍ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുന്നു

മഴക്കാലമെത്തുന്നു’സംസ്ഥാന പാതയോരത്തെ മാലിന്യങ്ങള്‍ നീക്കണം’ഡ്രൈനേജുകള്‍ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാകുന്നു

May 24, 2026
6
കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ

May 24, 2026
520
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

May 24, 2026
71
ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി, കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി, കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

May 24, 2026
139
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025