ചങ്ങരംകുളം:ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചൻ്റസ് അസോസിയേഷൻ സംഘടിപ്പിച്ച ഓണം 2024 സ്വർണ്ണോത്സവത്തില്‍ വിജയിക്ക് ഗോൾഡ് കോയിൻ വിതരണം ചെയ്തു.ചങ്ങരംകുളം പഞ്ചമി ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ വച്ച് നടന്ന ചടങ്ങില്‍ സമ്മാനത്തിന് അര്‍ഹയായ ആലംകോട് സ്വദേശി വെളുത്തേടത്ത് ശാന്ത ഗോള്‍ഡ് കോയിന്‍ ഏറ്റുവാങ്ങി.പഞ്ചമി ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജര്‍ സമ്മാന വിതരണം നടത്തി.പഞ്ചമി ഗോള്‍ഡ് & ഡയമണ്ട്സ് പാർട്ണർമാരായ മുഹമ്മദലി, ഹാഷിം, മാനേജർ അജേഷ് മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു











