• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; നടിമാര്‍ക്ക് വേണ്ടി കൊണ്ടുവന്നതെന്ന് മൊഴി

ckmnews by ckmnews
December 24, 2024
in UPDATES
A A
510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; നടിമാര്‍ക്ക് വേണ്ടി കൊണ്ടുവന്നതെന്ന് മൊഴി
0
SHARES
564
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖാണ് വാഴക്കാട് പോലീസിന്റെ പിടിയിലായത്. രണ്ട് നടിമാര്‍ക്ക് നല്‍കാനാണ് എംഡിഎംഎ എത്തിച്ചതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ആരാണ് ഈ നടിമാര്‍ എന്ന് വ്യക്തമല്ല. ഇന്നലെ(തിങ്കളാഴ്ച) രാത്രിയാണ് കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തി പ്രദേശമായ അഴിഞ്ഞിലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ പാര്‍ക്കിങില്‍ വെച്ച് ഷെഫീഖ് പിടിയിലായത്. ഇയാളുടെ കാറില്‍ നിന്ന് 510 ഗ്രാം എംഡിഎംഎയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ് ) സംഘവും വാഴക്കാട് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഒമാനില്‍ നിന്ന് എത്തിയ ആളാണ് ലഹരിമരുന്ന് കൈമാറിയതെന്നും അത് രണ്ട് നടിമാര്‍ക്ക് നല്‍കണമെന്നുമാണ് തന്നോട് പറഞ്ഞതെന്ന് യുവാവ് പറഞ്ഞു. ആരാണ് ഈ നടിമാരെന്ന് അറിയില്ല. കൂടുതല്‍ വിവരങ്ങളൊന്നും പ്രതിക്ക് കൈമാറിയിട്ടില്ലെന്നാണ് വിവരം. ഇയാളുടെ മൊഴി പോലീസ് പരിശോധിച്ചുവരികയാണ്.

Related Posts

അവസാന മുത്തം: ഭർത്താവിന് അന്ത്യചുംബനം നൽകി; ഭാര്യ കുഴഞ്ഞുവീണ് മരിച്ചു
UPDATES

അവസാന മുത്തം: ഭർത്താവിന് അന്ത്യചുംബനം നൽകി; ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

August 18, 2026
219
കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
UPDATES

കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

August 18, 2026
16
സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ
UPDATES

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

August 18, 2026
101
സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്
UPDATES

സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്

August 18, 2026
73
ചിങ്ങം ഒന്ന്, നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു
UPDATES

ചിങ്ങം ഒന്ന്, നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

August 18, 2026
51
എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു
UPDATES

എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു

August 18, 2026
17
Next Post
ഊട്ടി യാത്രയ്ക്കിടെ ദുരന്തം; നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം, 3 പേർക്ക് പരുക്ക്

ഊട്ടി യാത്രയ്ക്കിടെ ദുരന്തം; നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം, 3 പേർക്ക് പരുക്ക്

Recent News

അവസാന മുത്തം: ഭർത്താവിന് അന്ത്യചുംബനം നൽകി; ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

അവസാന മുത്തം: ഭർത്താവിന് അന്ത്യചുംബനം നൽകി; ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

August 18, 2026
219
കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

August 18, 2026
16
സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

August 18, 2026
101
സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്

സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്

August 18, 2026
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025