• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു

ckmnews by ckmnews
December 24, 2024
in UPDATES
A A
ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മേക്കപ്പ് മാനേജർ സജീവിനെതിരെയാണ് കോട്ടയം പൊൻകുന്നം പൊലീസ് കേസെടുത്തത്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തില്‍ ഇതുവരെ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറയിച്ചിരുന്നു. അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതിന്‍റെ പേരില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ സ്വകാര്യമായ വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുകയോ ചെയ്താല്‍ പരാതി നല്‍കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

Related Posts

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ
UPDATES

August 18, 2026
12
സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്

7
ചിങ്ങം ഒന്ന്, നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

8
എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു

2
കാർഷിക മേഖലയെ സമ്പന്നമാക്കാൻ യുവ സമൂഹം മുന്നിട്ടിറങ്ങണം :അഡ്വ: വിഎസ് ജോയ് എംഎൽഎ

4
ആലംകോട് പഞ്ചായത്തില്‍ ചിങ്ങം 1കർഷക ദിനവും കർഷകരെ ആദരിക്കൽ ചടങ്ങും നടന്നു

Next Post
ഇന്ന് സ്വര്‍ണം വാങ്ങാന്‍ പറ്റിയ ദിനം; വില കുറഞ്ഞു

Recent News

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

August 18, 2026
12
സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്

സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്

August 18, 2026
7
ചിങ്ങം ഒന്ന്, നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

ചിങ്ങം ഒന്ന്, നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

August 18, 2026
8
എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു

എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു

August 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025