• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാട്ടകാമ്പാൽ സ്രായിൽ മോഷണശ്രമം:വിവസ്ത്രനായ മോഷ്ടാവിന്റെ ദൃശ്യം സിസിടിവി യില്‍

ckmnews by ckmnews
December 24, 2024
in UPDATES
A A
കാട്ടകാമ്പാൽ സ്രായിൽ മോഷണശ്രമം:വിവസ്ത്രനായ മോഷ്ടാവിന്റെ ദൃശ്യം സിസിടിവി യില്‍
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാട്ടകാമ്പാൽ സ്രായിൽ മോഷണശ്രമം. സ്രായിൽ തലേക്കര സുരേന്ദ്രൻ്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെയാണ്
മോഷണശ്രമം
നടന്നത്. വീട്ടിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം
തെളിഞ്ഞിട്ടുണ്ട്.വീടിന്റെ പുറകുവശത്തെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് ക്യാമറയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ കാണാം.വീടിന് ചുറ്റുപാടും നടന്ന കള്ളന്‍ ഒടുവില്‍ സിസിടിവി ക്യാമറ കണ്ടതോടെ പറമ്പിലേക്ക് പോയി.
വിവസ്ത്രനായ കള്ളന്റെ കയ്യില്‍ ടോർച്ചുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. ക്യാമറയിലൂടെ സന്ദേശം ലഭിച്ചതിൻ്റെ ഭാഗമായി നാട്ടുകാർ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്തിയില്ല.കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. കുറച്ച് ദിവസമായി ഇവിടെ വീടുകളിൽ മോഷണശ്രമങ്ങൾ നടക്കുന്നതായി നാട്ടുകാർ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾക്ക് കേന്ദ്രീകരിച്ച് മോഷ്ടാവിനായി കുന്നംകുളം പോലീസ് അന്വേഷണം ഊർജ്ജതമാക്കി.

Related Posts

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ബാങ്ക് തുടങ്ങി
UPDATES

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ബാങ്ക് തുടങ്ങി

August 17, 2026
37
മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു
UPDATES

മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

August 17, 2026
147
ചിങ്ങം ഒന്ന്,നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു
UPDATES

ചിങ്ങം ഒന്ന്,നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

August 17, 2026
266
പൊതുജനാരോഗ്യപരിപാലനത്തിൽ ഫിറ്റ്നെസ്സ് സെൻ്ററുകൾ മാതൃകയാകുന്നു.കെ.പി നൗഷാദലി എം .എൽ .എ
UPDATES

പൊതുജനാരോഗ്യപരിപാലനത്തിൽ ഫിറ്റ്നെസ്സ് സെൻ്ററുകൾ മാതൃകയാകുന്നു.കെ.പി നൗഷാദലി എം .എൽ .എ

August 17, 2026
20
ഷെരീഫ് അമിഗോസ് സ്മാരക പുരസ്‌കാരം കെ.പി. രാജന്
UPDATES

ഷെരീഫ് അമിഗോസ് സ്മാരക പുരസ്‌കാരം കെ.പി. രാജന്

August 17, 2026
18
എസ് ജാനകി അനുസ്മരണവും ആത്രേയകം നോവൽ ചർച്ചയും സംഘടിപ്പിച്ചു
UPDATES

എസ് ജാനകി അനുസ്മരണവും ആത്രേയകം നോവൽ ചർച്ചയും സംഘടിപ്പിച്ചു

August 17, 2026
60
Next Post
തണുത്ത് മരവിച്ച് രാജ്യതലസ്ഥാനം; ഇന്നും മഴയ്ക്ക് സാധ്യത

തണുത്ത് മരവിച്ച് രാജ്യതലസ്ഥാനം; ഇന്നും മഴയ്ക്ക് സാധ്യത

Recent News

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ബാങ്ക് തുടങ്ങി

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ബാങ്ക് തുടങ്ങി

August 17, 2026
37
മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

August 17, 2026
147
ചിങ്ങം ഒന്ന്,നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

ചിങ്ങം ഒന്ന്,നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

August 17, 2026
266
പൊതുജനാരോഗ്യപരിപാലനത്തിൽ ഫിറ്റ്നെസ്സ് സെൻ്ററുകൾ മാതൃകയാകുന്നു.കെ.പി നൗഷാദലി എം .എൽ .എ

പൊതുജനാരോഗ്യപരിപാലനത്തിൽ ഫിറ്റ്നെസ്സ് സെൻ്ററുകൾ മാതൃകയാകുന്നു.കെ.പി നൗഷാദലി എം .എൽ .എ

August 17, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025