• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഈ സ്മാർട്ട്ഫോണുകളിൽ ഇനി മുതൽ വാട്ട്സ്ആപ്പ് ലഭിക്കില്ല; പട്ടികയിൽ നിങ്ങളുടെ ഫോണുമുണ്ടോ?

ckmnews by ckmnews
December 23, 2024
in Kerala
A A
ഈ സ്മാർട്ട്ഫോണുകളിൽ ഇനി മുതൽ വാട്ട്സ്ആപ്പ് ലഭിക്കില്ല; പട്ടികയിൽ നിങ്ങളുടെ ഫോണുമുണ്ടോ?
0
SHARES
970
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2025 മുതൽ ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ലെന്ന് മെറ്റാ അറിയിച്ചു. ആൻഡ്രോയിഡ് കിറ്റ്കാറ്റിനും അതിന് പിന്നിലുമുളള ആൻഡ്രോയിഡ് ഡിവൈസുകളിലാണ് വാട്ട്സ്ആപ്പ് സപ്പോർട്ട് അവസാനിക്കുന്നത്.ഇതോടെ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് പുതിയ ഫോണിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതായി വരും.പഴയ ഡിവൈസുകളിലെ ഹാർഡ്‌വെയറിന് ആപ്പിലേക്ക് വരുന്ന പുതിയ ഫീച്ചറുകളെ പിന്തുണയ്ക്കാൻ സാധിക്കാത്തതിനാലാണ് ഈ മോഡലുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.ഈ വർഷം ആദ്യം വാട്ട്‌സ്ആപ്പ് മെറ്റാ എഐയ്ക്കുള്ള പിന്തുണ ചേർത്തതും പിന്നീട് നിരവധി അനുബന്ധ സവിശേഷതകളുള്ള എഐ ഫീച്ചറുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പഴ ആൻഡ്രോയിഡ് വേർഷനുകളിൽ ഇവ പ്രവർത്തന രഹിതമായിരുന്നു.വാട്ട്സ്ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്ന മോഡലുകൾസാംസങ് ഗാലക്സി എസ്3സാംസങ് ഗാലക്സി നോട്ട് 2സാംസങ് ഗാലക്സി എസ്4 മിനിമോട്ടോറോള മോട്ടോ ജിമോട്ടോറോള റേസർ എച്ച്ഡിമോട്ടോ ഇ 2014എച്ച്ടിസി വൺ എക്സ്എച്ച്ടിസി വൺ എക്സ് +എച്ച്ടിസി ഡിസയർ 500എച്ച്ടിസി ഡിസയർ 601എൽജി ഒപ്ടിമസ് ജിഎൽജി നെക്സസ് 4എൽജി ജി 2 മിനിസോണി എക്സ്പീരിയസോണി എക്സ്പീരിയ ടിസോണി എക്സ്പീരിയ എസ്പിസോണി എക്സ്പീരിയ വിമുൻപ് ഐഒഎസ് 15.1 അല്ലെങ്കിൽ പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു.ഐഫോൺ 5 എസ്, ഐഫോൺ 6,ഐഫോൺ 6 പ്ലസ് എന്നിവയിലാണ് ഇതോടെ വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായത്.

Related Posts

ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, വീടിന്റെ വാതിൽ കുത്തിത്തുറന്ന് 30 പവൻ സ്വർണം മോഷ്‌ടിച്ചു
Kerala

ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, വീടിന്റെ വാതിൽ കുത്തിത്തുറന്ന് 30 പവൻ സ്വർണം മോഷ്‌ടിച്ചു

August 15, 2026
190
ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്
Kerala

ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്

August 15, 2026
96
കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Crime

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
446
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
Kerala

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
28
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു
Kerala

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
57
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Kerala

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
13
Next Post
ഇന്ത്യക്കെതിരെ തിരിഞ്ഞ ബംഗ്ളാദേശിന്റെ അതിർത്തിക്കടുത്തെത്തി അരാക്കൻ ആർമി,​ രോഹിങ്ക്യൻ പ്രദേശങ്ങൾ കീഴടക്കി വിമതർ

ഇന്ത്യക്കെതിരെ തിരിഞ്ഞ ബംഗ്ളാദേശിന്റെ അതിർത്തിക്കടുത്തെത്തി അരാക്കൻ ആർമി,​ രോഹിങ്ക്യൻ പ്രദേശങ്ങൾ കീഴടക്കി വിമതർ

Recent News

‘പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി, ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ല’: ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

‘പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി, ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ല’: ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

August 16, 2026
88
ബിജെപി വിട്ട് ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, രാജിക്കത്ത് ഉടൻ കൈമാറും

ബിജെപി വിട്ട് ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, രാജിക്കത്ത് ഉടൻ കൈമാറും

August 16, 2026
305
സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു

സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു

August 16, 2026
19
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം രാമായണമാസാചരണം’രാമായണ പ്രശ്നോത്തരിയിൽ പങ്കെടുത്ത ഭക്തർക്ക് ഉപഹാരം നൽകി

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം രാമായണമാസാചരണം’രാമായണ പ്രശ്നോത്തരിയിൽ പങ്കെടുത്ത ഭക്തർക്ക് ഉപഹാരം നൽകി

August 16, 2026
57
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025