• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ മുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് കണ്ടെത്തല്‍

ckmnews by ckmnews
December 19, 2024
in Kerala
A A
അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ മുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് കണ്ടെത്തല്‍
0
SHARES
625
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി വെണ്ണലയില്‍ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ മുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. മാതാവായ അല്ലി മരിച്ച ശേഷമാണ് കുഴിച്ചിട്ടത് എന്നാണ് കണ്ടെത്തല്‍. അതേസമയം സംഭവത്തില്‍ മൃതദേഹത്തോടുള്ള അനാദരവിന് മകന്‍ പ്രദീപിനെതിരെ കേസെടുക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് 70 വയസ്സുള്ള അല്ലിയുടേത് സ്വാഭാവിക മരണമെന്ന് കണ്ടെത്തിയത്. മരിച്ച ശേഷമാണ് അമ്മയുടെ മൃതദേഹം അടക്കം ചെയ്തതെന്ന മകന്‍ പ്രദീപിന്റെ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വെണ്ണല സെന്റ് മാത്യൂസ് ചര്‍ച്ച് റോഡിലെ നെടിയാറ്റില്‍ എന്ന വീട്ടിലാണ് സംഭവം നടന്നത്. 48കാരനായ പ്രദീപ് വീടിന്റെ മുറ്റത്ത് കുഴിയെടുത്ത് മൃതദേഹം അവിടെ കുഴിച്ചിടുകയായിരുന്നു. നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അവരാണ് പൊലീസില്‍ വിവരമറിയിച്ചത്.പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി പ്രദീപിനെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രദീപ് മദ്യലഹരിയിലായിരുന്നു. അതേസമയം പ്രദീപ് തികഞ്ഞ മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ സ്ഥിരം വഴക്കും പ്രശ്‌നങ്ങളും ഇയാള്‍ ഉണ്ടാക്കിയിരുന്നു. മരിച്ച അല്ലിക്ക് ഒരു മകള്‍ കൂടിയുണ്ട്. പ്രദീപിന്റെ ഇളയ മകനും ഈവീട്ടിലായിരുന്നു താമസം.

Related Posts

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്
Kerala

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

August 12, 2026
255
യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു
Crime

യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

August 12, 2026
10
പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി അധികമായി അനുവദിച്ചു
Kerala

പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി അധികമായി അനുവദിച്ചു

August 12, 2026
11
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
Kerala

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

August 12, 2026
22
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തു, മുൻ കായികമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കും’
Kerala

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തു, മുൻ കായികമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കും’

August 12, 2026
28
അർജുൻ ആയങ്കിയുടെ ഐഫോൺ കണ്ടെടുത്തു; കാപ്പ ചുമത്താൻ നീക്കം
Kerala

അർജുൻ ആയങ്കിയുടെ ഐഫോൺ കണ്ടെടുത്തു; കാപ്പ ചുമത്താൻ നീക്കം

August 12, 2026
40
Next Post
എടപ്പാൾ പൊന്നാഴിക്കര കൊഴുക്കൊള്ളി പറമ്പിൽ പ്രസന്ന നിര്യാതയായി

എടപ്പാൾ പൊന്നാഴിക്കര കൊഴുക്കൊള്ളി പറമ്പിൽ പ്രസന്ന നിര്യാതയായി

Recent News

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

August 12, 2026
255
യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

August 12, 2026
10
പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി അധികമായി അനുവദിച്ചു

പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി അധികമായി അനുവദിച്ചു

August 12, 2026
11
ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

August 12, 2026
258
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025