• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

മെസ്സിയും റൊണാൾഡോയും എംബാപ്പെയുമില്ല; സിറ്റി റയൽ ആധിപത്യമുള്ള ഫിഫ ദ് ബെസ്റ്റ് ഇലവൻ ഇങ്ങനെ

ckmnews by ckmnews
December 18, 2024
in Sports
A A
മെസ്സിയും റൊണാൾഡോയും എംബാപ്പെയുമില്ല; സിറ്റി റയൽ ആധിപത്യമുള്ള ഫിഫ ദ് ബെസ്റ്റ് ഇലവൻ ഇങ്ങനെ
0
SHARES
53
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2024 കലണ്ടർ വർഷത്തെ ഫിഫ ദ് ബെസ്റ്റ് ഇലവനിൽ മെസ്സിയും റൊണാൾഡോയും എംബാപ്പെയുമില്ല. മുന്നേറ്റ താരങ്ങളായി സ്പെയ്നിന്റെയും ബാഴ്‌സലോണയുടെയും യുവതാരമായ ലാമിൻ യമാൽ, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ സ്‌ട്രൈക്കർ ഏർലിങ് ഹാളണ്ട്, ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും സൂപ്പർ താരം വിനീഷ്യസ് ജൂനിയർ എന്നിവരെ തിരഞ്ഞെടുത്തു. മധ്യനിരയിൽ റയൽ മാഡ്രിഡിൽ നിന്ന് ഈയിടെ വിരമിച്ച ജർമനിയുടെ ടോണി ക്രൂസ്, മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരവും ബാലൻ ദ്യോർ വിന്നറുമായിരുന്ന റോഡ്രി, റയൽ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം ബെല്ലിങ്ങ്ഹാം എന്നിവർ ഇടം നേടി.റയൽ മാഡ്രിഡിന്റെ സ്പാനിഷ് താരം കാർവജാൽ, റയൽമാഡിഡിന്റെ ജർമൻ താരം റുഡീഗർ, മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് താരം റൂബൻ ഡയസ്, ആഴ്‌സണലിന്റെ ഫ്രഞ്ച് താരം സാലിബ എന്നിവരാണ് പ്രതിരോധ നിരയിൽ. മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം നേടിയ എമിലിയാണോ മാർട്ടിനസ് തന്നെയാണ് ഇലവനിലെ ഗോൾ കീപ്പർ.

Related Posts

പൊരുതിക്കളിച്ച തുർക്കിയെ വീഴ്ത്തി പരാഗ്വേ
Sports

പൊരുതിക്കളിച്ച തുർക്കിയെ വീഴ്ത്തി പരാഗ്വേ

June 20, 2026
38
ഹെയ്തിയെ വിറപ്പിച്ച് കാനറികള്‍; ലോകകപ്പില്‍ ബ്രസീലിന് ആദ്യ ജയം
Sports

ഹെയ്തിയെ വിറപ്പിച്ച് കാനറികള്‍; ലോകകപ്പില്‍ ബ്രസീലിന് ആദ്യ ജയം

June 20, 2026
72
മലബാറിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി; കായികതാരങ്ങളെ വാർത്തെടുക്കാൻ ‘മിഷൻ 2036’
Kerala

മലബാറിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി; കായികതാരങ്ങളെ വാർത്തെടുക്കാൻ ‘മിഷൻ 2036’

June 19, 2026
61
ലോകകപ്പിൽ ബ്രസീലിന്റെ രണ്ടാം മത്സരത്തിലും നെയ്മർ കളിക്കില്ല
Sports

ലോകകപ്പിൽ ബ്രസീലിന്റെ രണ്ടാം മത്സരത്തിലും നെയ്മർ കളിക്കില്ല

June 19, 2026
89
കൊറിയയെ വീഴ്ത്തി, രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32 ഉറപ്പിച്ച് മെക്‌സിക്കോ
Sports

കൊറിയയെ വീഴ്ത്തി, രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32 ഉറപ്പിച്ച് മെക്‌സിക്കോ

June 19, 2026
45
ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ
Sports

ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ

June 18, 2026
39
Next Post
അരീക്കോട് S O G ക്യാമ്പിലെ കമാൻഡോ വിനീതിന്റെ മരണം; ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്ന് സഹപ്രവർത്തകരുടെ മൊഴി

അരീക്കോട് S O G ക്യാമ്പിലെ കമാൻഡോ വിനീതിന്റെ മരണം; ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്ന് സഹപ്രവർത്തകരുടെ മൊഴി

Recent News

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

June 21, 2026
23
പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

June 21, 2026
2
വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

വായനദിനത്തില്‍ Erudire Teach Her Training Foundation വിദ്യാർത്ഥിനികൾമൈത്രി വായനശാല സന്ദർശിച്ചു.

June 21, 2026
2
മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് പിഎൻ പണിക്കർ അനുസ്മരണം സംഘടിപ്പുച്ചു

മൈത്രി വായനശാലയുടെ നേതൃത്വത്തിൽ വായനാദിനത്തോടനുബന്ധിച്ച് പിഎൻ പണിക്കർ അനുസ്മരണം സംഘടിപ്പുച്ചു

June 21, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025