• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, February 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; ഉത്തരവിറക്കി ഡിജിപി

ckmnews by ckmnews
December 16, 2024
in Kerala
A A
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; ഉത്തരവിറക്കി ഡിജിപി
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് ഡി ജി പിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബിൽ പ്രചരിച്ച സംഭവത്തിൽ ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. ചില യൂട്യൂബ് ചാനലുകളിൽ ചോദ്യപേപ്പർ വന്നത് അതീവ ഗൗരവ സംഭവമാണെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.“പരീക്ഷ നടത്തിപ്പിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല.രണ്ട് സെറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയിരുന്നു.ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല.”- അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണെന്നും തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും ഏതൊക്കെ അധ്യാപകരാണ് സ്വകാര്യ ട്യൂഷൻ സെൻ്ററുകളിൽ പോകുന്നത് എന്നത് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.“ട്യൂഷൻ സെൻ്ററുകളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിൻ്റെ ഭാഗമാണ് ഇത്തരം സംഭവങ്ങൾ.ചില വിഷയങ്ങളുടെ ചോദ്യ പേപ്പറാണ് പുറത്ത് പോകുന്നത്.അത് പ്രത്യേകമായി പരിശോധിക്കും.പല നിലയിലുള്ള അന്വേഷണം നടക്കും.നേരായ രീതിയിൽ പോകുന്ന സംവിധാനത്തെ തകർക്കുക ആണ് ലക്ഷ്യം.സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നടപടി എടുക്കും എന്നതിൽ സംശയമില്ല”-മന്ത്രി കൂട്ടിച്ചേർത്തു.

Related Posts

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ കോടതി ഉത്തരവ് തിങ്കളാഴ്ച
Kerala

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ കോടതി ഉത്തരവ് തിങ്കളാഴ്ച

February 12, 2026
33
‘ഇത് കേരളബന്ദ്; തീവ്രയൂണിയൻ പ്രവർത്തനംവഴി വ്യവസായത്തെ തുരത്തി, ഇപ്പോൾ പൗരന്മാരെ തടവുകാരാക്കുന്നു’
Kerala

‘ഇത് കേരളബന്ദ്; തീവ്രയൂണിയൻ പ്രവർത്തനംവഴി വ്യവസായത്തെ തുരത്തി, ഇപ്പോൾ പൗരന്മാരെ തടവുകാരാക്കുന്നു’

February 12, 2026
111
കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍
Kerala

കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

February 12, 2026
523
‘മദ്യത്തിന് പേരും, ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ല’; ഹൈക്കോടതിയിൽ ബെവ്കോ
Kerala

‘മദ്യത്തിന് പേരും, ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ല’; ഹൈക്കോടതിയിൽ ബെവ്കോ

February 12, 2026
27
വിവാഹ ബന്ധം വേർപെടുത്തി; യുവതി മുൻ ഭർത്താവിന് എട്ട് ലക്ഷം നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി വിധി
Kerala

വിവാഹ ബന്ധം വേർപെടുത്തി; യുവതി മുൻ ഭർത്താവിന് എട്ട് ലക്ഷം നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി വിധി

February 12, 2026
364
കേരളത്തിൽ കൊടും വേനലിന് സമാനമായ ചൂട്; നാല് ഡിഗ്രി വരെ ഉയരും, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
Kerala

കേരളത്തിൽ കൊടും വേനലിന് സമാനമായ ചൂട്; നാല് ഡിഗ്രി വരെ ഉയരും, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

February 12, 2026
53
Next Post
ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കഴുത്ത് കുരുങ്ങി; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കഴുത്ത് കുരുങ്ങി; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

Recent News

മിഹ്സ ടാലന്റ് പുരസ്‌കാരം പ്രഖ്യാപനവും വിതരണവും ശനിയാഴ്ച നടക്കും

മിഹ്സ ടാലന്റ് പുരസ്‌കാരം പ്രഖ്യാപനവും വിതരണവും ശനിയാഴ്ച നടക്കും

February 13, 2026
1
പത്തനംതിട്ട തിരുവല്ലയിലെ സ്പാ ബലാത്സംഗക്കേസ്; ഏഴാം പ്രതിയും പിടിയില്‍

പത്തനംതിട്ട തിരുവല്ലയിലെ സ്പാ ബലാത്സംഗക്കേസ്; ഏഴാം പ്രതിയും പിടിയില്‍

February 13, 2026
2
നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിശിഷ്ഠ ശേഷിക്കാർക്കായി ഭിന്ന ശേഷി ഗ്രാമസഭ ചേർന്നു

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിശിഷ്ഠ ശേഷിക്കാർക്കായി ഭിന്ന ശേഷി ഗ്രാമസഭ ചേർന്നു

February 13, 2026
2
കാലിക്കറ്റ് എ സോൺ കലോൽസവത്തിൽ തബലയിൽ ചാലിശ്ശേരി സ്വദേശി സിദ്ധാർത്ഥ് കൃഷ്ണക്ക് ഒന്നാം സ്ഥാനം

കാലിക്കറ്റ് എ സോൺ കലോൽസവത്തിൽ തബലയിൽ ചാലിശ്ശേരി സ്വദേശി സിദ്ധാർത്ഥ് കൃഷ്ണക്ക് ഒന്നാം സ്ഥാനം

February 13, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025