Highlights

കുടുംബതൊഴിൽ തമാശ; സിദ്ദിഖിന്റെ വഴിയേ സഞ്ചാരം, ഒടുവിൽ സിദ്ദിഖിനു പിന്നാലെ ഷാഫിയും മടങ്ങുന്നു

നർമം മൂലധനമാക്കിയ കൂട്ടുകുടുംബത്തിൽനിന്നു 3 സൂപ്പർ ഹിറ്റ് സംവിധായകർ. 3 പേരും ചിരിയുടെ രാജാക്കന്മാർ. സിദ്ദിഖ്, റാഫി, ഷാഫി എന്നീ പേരുകൾ സിനിമയോടൊപ്പം കാണുമ്പോഴേ പ്രേക്ഷകർക്കറിയാം അതിൽ...

Read moreDetails

റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ പ്രസംഗിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണർ കുഴഞ്ഞുവീണു

സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു. കമ്മണിഷണറെ ഉടൻ സഹപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി....

Read moreDetails

കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ; ‘മലയാളികൾ സിംഹങ്ങൾ, ഇനിയും മുന്നേറണം’

സംസ്ഥാനത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും പറഞ്ഞ ഗവർണർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത്...

Read moreDetails

ഒന്നും പറയണ്ട! മാനന്തവാടി കടുവ ദൗത്യം വിശദീകരിച്ച ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞ് പൊലീസ്

പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താൻ നടത്തുന്ന തെരച്ചിലിനെ കുറിച്ച് വിശദീകരിക്കവേ വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവറിന്റെ പ്രതികരണം തടസപ്പെടുത്തി പൊലീസ്. കടുവ ദൌത്യത്തിലെ ഇന്നത്തെ...

Read moreDetails

എംടിക്ക് പത്മവിഭൂഷൺ; ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ശ്രീജേഷ്, ശോഭന എന്നിവർക്ക് പത്മഭൂഷൺ; ഐ.എം.വിജയന് പത്മശ്രീ

വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ. മുൻ ഹോക്കി താരം പി.ആർ.ശ്രീജേഷ്, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറം, നടി ശോഭന...

Read moreDetails
Page 15 of 49 1 14 15 16 49

Recent News