ചങ്ങരംകുളം:നാഷണൽ മീറ്ററോളജിക്കൽ ഒളിമ്പ്യാഡിൽ സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് ലഭിച്ച വിരളിപ്പുറത്ത് വി എം നേഹയെ പ്രിയദർശിനി മൂക്കുതലയുടെ നേതൃത്വത്തിൽ അനുമോദിച്ചു.സംസ്ഥാനതല മത്സരത്തിൽ മികവ് തെളിയിച്ച കേരളത്തിൽ നിന്നുള്ള...
Read moreDetailsചങ്ങരംകുളം:കോക്കൂര്‍ എഎംഎല്‍പി സ്കൂളില്‍ അംഗണവാടി കുട്ടികള്‍ക്കായി 'വർണോത്സവം'കളറിങ് മത്സരം സംഘടിപ്പിച്ചു.സ്കൂളിന്റെ പരിസരത്തുള്ള അംഗൻവാടികളിൽ നിന്നായി ഇരുപത്തിയഞ്ചോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.മുഹമ്മദ് ഷാദി ഒന്നാം സ്ഥാനവും പ്രേരണ മെഹറിൻ...
Read moreDetailsചങ്ങരംകുളം:തിരൂർ എഇഎസ് സെൻട്രൽ സ്കൂളിൽ നടന്ന മലപ്പുറം സെന്‍ട്രല്‍ സഹോദയ കിഡ്സ് ഫെസ്റ്റില്‍ കെഎംഎം സ്കൂളിന് മികച്ച നേട്ടം.ജില്ലയിലെ 11 സ്കൂളുകളിൽ നിന്നുമായി 1500 ഓളം വിദ്യാർത്ഥികള്‍...
Read moreDetailsചങ്ങരംകുളം:ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക വികസന വകുപ്പുകളുടെ സഹകരണത്തോടെ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ്...
Read moreDetailsചങ്ങരംകുളം :മൂക്കുതല തെക്കുംമുറി അമ്പാട്ടയിൽബാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ സീതാലക്ഷ്മി (63) നിര്യാതയായി .മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ മുൻ അധ്യാപികയായിരുന്നു.സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം 3...
Read moreDetails© 2025 CKM News - Website developed and managed by CePe DigiServ.
© 2025 CKM News - Website developed and managed by CePe DigiServ.