ചങ്ങരംകുളം :പന്താവൂർ പുവ്വത്ത് പറമ്പിൽ ഹൈദ്രോസിന്റെ ഭാര്യ തിരിയത്ത് സല്‍മ ടീച്ചർ ( 63) നിര്യാതയായി.പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ മൂന്നു പതിറ്റാണ്ടു കാലം അധ്യാപികയായിരുന്നു.
മക്കൾ : ഫായിസ
(ഇർശാദ് ഇംഗ്ലീഷ് സ്കൂൾ അധ്യാപിക)
ഫായിസ് (അബുദാബി)
മരുമക്കൾ: അൻസാർ,
ഹസ്ന.










