• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കർണാടകയിൽ നിന്നുള്ള അയ്യപ്പസംഘത്തിന്‍റെ ബസ് സ്കൂട്ടറിലിടിച്ചു; കുറ്റിപ്പുറത്തു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

cntv team by cntv team
January 17, 2026
in Local News
A A
കർണാടകയിൽ നിന്നുള്ള അയ്യപ്പസംഘത്തിന്‍റെ ബസ് സ്കൂട്ടറിലിടിച്ചു; കുറ്റിപ്പുറത്തു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
0
SHARES
695
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: കുറ്റിപ്പുറത്ത് സ്‌കൂട്ടറില്‍ ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ സ്വദേശി റിഫയാണ് മരിച്ചത്. പെണ്‍കുട്ടികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ മറിയുകയും റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു റിഫയും സുഹൃത്തും. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നയുടന്‍ റിഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Related Posts

കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി
Local News

കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

June 15, 2026
275
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗോൾഡൻ അക്വേറിയം ഉടമയായ പഴഞ്ഞി സ്വദേശി മരിച്ചു
Local News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗോൾഡൻ അക്വേറിയം ഉടമയായ പഴഞ്ഞി സ്വദേശി മരിച്ചു

June 15, 2026
249
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് മഴക്കാല രോഗപ്രതിരോധ ആയുർവേദ മരുന്ന് വിതരണം ചെയ്തു
Local News

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് മഴക്കാല രോഗപ്രതിരോധ ആയുർവേദ മരുന്ന് വിതരണം ചെയ്തു

June 15, 2026
292
മുഖ്യമന്ത്രിയുടെ ഫ്ലക്സ് വെച്ചില്ല; തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായ്മയെന്ന് യൂത്ത് കോൺഗ്രസ്
Kerala

മുഖ്യമന്ത്രിയുടെ ഫ്ലക്സ് വെച്ചില്ല; തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായ്മയെന്ന് യൂത്ത് കോൺഗ്രസ്

June 15, 2026
57
മുഅല്ലിം ഡേ നന്നംമുക്ക് റെയ്ഞ്ച് തല ഫണ്ട് ഉദ്ഘാടനം ചെയ്തു
Local News

മുഅല്ലിം ഡേ നന്നംമുക്ക് റെയ്ഞ്ച് തല ഫണ്ട് ഉദ്ഘാടനം ചെയ്തു

June 15, 2026
100
മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു
Kerala

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു

June 12, 2026
471
Next Post
കണ്ണേങ്കാവ് ഉത്സവത്തിനിടെ സംഘര്‍ഷം കല്ലേറില്‍ പോലീസുകാരന് പരിക്ക് ചങ്ങരംകുളം പോലീസ് കേസെടുത്തു പത്തോളം പേര്‍ കസ്റ്റഡിയില്‍

കണ്ണേങ്കാവ് ഉത്സവത്തിനിടെ സംഘര്‍ഷം കല്ലേറില്‍ പോലീസുകാരന് പരിക്ക് ചങ്ങരംകുളം പോലീസ് കേസെടുത്തു പത്തോളം പേര്‍ കസ്റ്റഡിയില്‍

Recent News

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍

June 15, 2026
22
‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

June 15, 2026
276
ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

June 15, 2026
55
കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

June 15, 2026
275
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025