ADVERTISEMENT

Crime

crime-news

വയനാട്ടിൽ യുവാവിനെ കൊന്ന് കഷണങ്ങളാക്കി ബാഗിലാക്കി; ഭർത്താവിന് പിന്നാലെ ഭാര്യയും അറസ്റ്റിൽ

വ​യ​നാ​ട് ​വെ​ള്ള​മു​ണ്ട​ ​വെ​ള്ളി​ലാ​ടി​യി​ൽ​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​യെ​ ​കൊ​ല​പ്പെ​ടു​ത്തി​മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കിയ ​ ​സം​ഭ​വ​ത്തി​ൽ​ ​ദ​മ്പ​തി​ക​ൾ​ ​അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് ​സ​ഹ​റാ​ൻ​പുർ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​മു​ഹ​മ്മ​ദ് ​ആ​രി​ഫ്,​ ​ഭാ​ര്യ​ ​സൈ​ന​ബ് ​എ​ന്നി​വ​രാ​ണ്...

Read moreDetails

‘ശരീരമാസകലം മുറിവ്; ലൈംഗിക അതിക്രമത്തിനും ശ്രമം; വൈദ്യ സഹായവും നിഷേധിച്ചു’ ; ചോറ്റാനിക്കരയിലെ പെണ്‍കുട്ടി നേരിട്ടത് അതിക്രൂരത

ചോറ്റാനിക്കരയില്‍ കൊല്ലപ്പെട്ട പോക്‌സോ അതിജീവിതയുടെ മൃതദേഹം സംസ്‌കരിച്ചു. പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ചുമത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കഴുത്തില്‍ ഷോള്‍ കുരുക്കിയതാണ് മസ്തിഷ്‌ക മരണത്തിന്...

Read moreDetails

വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കിയ സംഭവം; മകൾക്കും ഭർത്താവിനുമെതിരെ കേസ്

വർക്കല: വർക്കല അയിരൂരിൽ വൃദ്ധ മാതാപിതാക്കളെ വീടിന് പുറത്താക്കിയ സംഭവത്തിൽ മകൾ സിജിക്കും ഭർത്താവിനും എതിരെ പൊലീസ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അയിരൂർ പൊലീസ് കേസെടുത്തിരിക്കുന്നത്....

Read moreDetails

സേവ് ദ ഡേറ്റിന്റെ മറവില്‍ പീഡനം; വിവാഹപ്പിറ്റേന്ന് വധുവിനെ കബളിപ്പിച്ച് കടന്നുകളഞ്ഞു; പരാതി

സേവ് ദ ‍ഡേറ്റിന്റെ മറവില്‍ പീഡിപ്പിച്ച വരന്‍ വിവാഹപ്പിറ്റേന്ന് കടന്നുകളഞ്ഞതായി പരാതി. റാന്നി സ്വദേശിയായ യുവാവാണ് വിവാഹത്തിനു ശേഷം വധുവിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. ജനുവരി 23നായിരുന്നു വിവാഹം....

Read moreDetails

വിചിത്ര വിശദീകരണവുമായി ഹരികുമാർ, ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഉൾവിളി തോന്നിയതിനാലെന്ന് മൊഴി 

ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ്  കൊലപ്പെടുത്തിയത് ഉൾവിളി തോന്നിയത് കൊണ്ടെന്ന് പ്രതി ഹരികുമാർ. കൊല്ലണമെന്ന് തോന്നിയപ്പോൾ കൊന്നുവെന്നാണ് പ്രതി പൊലീസിന് നൽകിയ വിശദീകരണം. എന്നാൽ പ്രതി അടിക്കടി മൊഴി മാറ്റുന്നത്...

Read moreDetails
Page 174 of 222 1 173 174 175 222

Recent News