കൊല്ലം : കൊല്ലത്ത് 50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ മെഡിക്കൽ പരിശോധനക്കിടെ യുവതിയിൽ നിന്ന് വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു. സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു 40.45...
Read moreDetailsഎടപ്പാള്‍ ദീമ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ 2 പേരെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു.എടപ്പാള്‍ സ്വദേശികളായ പൂക്കാത്ത് മൊയ്തീന്‍കുട്ടി,പൂക്കാത്ത് കുഞ്ഞുമുഹമ്മദ് എന്നിരാണ് അറസ്റ്റിലായത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം...
Read moreDetailsഒരാള്‍ വെട്ടേറ്റ് മരിച്ചു 'രണ്ട് പേര്‍ക്ക് പരിക്കേറ്റു ചങ്ങരംകുളം:പെരുമ്പിലാവില്‍ ലഹരി സംഘത്തിന്റെ അക്രമം 'ഒരാള്‍ വെട്ടേറ്റ് മരിച്ചു 'രണ്ട് പേര്‍ക്ക് പരിക്കേറ്റു.മരത്തംകോട് സ്വദേശി അക്ഷയ് ആണ് മരിച്ചത്.മൃതദേഹം...
Read moreDetailsകോട്ടയത്ത് പൊലീസിന് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. മരങ്ങാട്ടുപള്ളി സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്കാണ് പരുക്കേറ്റത്. ലഹരി സംഘത്തിന്റെ ആക്രമണത്തിൽ മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ മഹേഷ്,ശരത്,ശ്യാംകുമാർ...
Read moreDetailsമലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്. സ്കൂളിലെ...
Read moreDetails© 2025 CKM News - Website developed and managed by CePe DigiServ.
© 2025 CKM News - Website developed and managed by CePe DigiServ.