ഓൺലൈൻ തട്ടിപ്പുകേസിൽ നിർണായക വിവരങ്ങൾ കണ്ടെത്തി പൊലീസ്. എറണാകുളം വാഴക്കാല സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത നാല് കോടിയിലേറെ രൂപ കൈമാറ്റം ചെയ്യാൻ 650-ഓളം ഇടപാടുകൾ നടത്തി. പ്രായപൂർത്തിയാകാത്ത...
Read moreDetailsതമിഴ്നാട് തിരുപ്പൂർ പള്ളടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടികൊന്നു. ദൈവ ശികാമണി, ഭാര്യ അലമാതൾ, മകൻ സെന്തികുമാർ എന്നിവരാണ് വീട്ടിലെ കവർച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. കർഷകനായ ദൈവ...
Read moreDetailsഇരുട്ടുവീണാൽ ബൈക്കിലെത്തി സ്ത്രീകളെ ഉപദ്രവിക്കുന്ന യുവാവ് കൊടകര പൊലീസിൻ്റെ പിടിയിലായി. പാപ്പാളിപാടത്ത് താമസിക്കുന്ന മറ്റത്തൂർകുന്ന് സ്വദേശി പത്തമടക്കാരൻ വീട്ടിൽ 31 വയസുള്ള ഷനാസ് ആണ് പിടിയിലായത്.മറ്റത്തൂർകുന്ന്, ആറ്റപ്പിള്ളി,...
Read moreDetailsവ്ലോഗറും അസം സ്വദേശിയുമായ യുവതിയെ ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം. മായ ഗോഗോയി എന്ന യുവതിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ...
Read moreDetailsനാട്ടുകാര്‍വിദ്യാര്‍ത്ഥിനിയോട് പൊലീസുകാരന്റെ ലൈംഗികാതിക്രമം. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ഷാജുവിനെതിരെയാണ് പരാതി. മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്. ചാലക്കുടി...
Read moreDetails