Crime

crime-news

ജോലിയില്‍ നിന്നും ഒഴിവാക്കിയതിന്‌റെ പക; ഓടുന്ന ബസില്‍ ഹെല്‍മറ്റ് അടിയും കത്തിക്കുത്തും;കേസ്

പത്തനംതിട്ട: പത്തനംതിട്ട കണ്ണങ്കരയില്‍ ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച് മുന്‍ ജീവനക്കാരന്‍. കണ്ണങ്കരയില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവുമുണ്ടായത്. ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചതിന് പിന്നാലെ കത്തിക്കൊണ്ട്...

Read moreDetails

ആര്‍ഭാടജീവിതം നയിക്കാന്‍ ലഹരിവില്‍പന; 78.84 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കുന്ദമംഗലം (കോഴിക്കോട്): വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 78.84 ഗ്രാം എംഡിഎംഎയുമായി കാരന്തൂരില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. മലപ്പുറം വാഴയൂര്‍ സ്വദേശി മാടഞ്ചേരിയില്‍ മുഹമ്മദ് റാഫി (21), പൊക്കുന്ന് കിണാശ്ശേരി...

Read moreDetails

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്; അന്വേഷണം ശക്തമാക്കി വിജിലന്‍സ്, ഫോണുകള്‍ പരിശോധിക്കും

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ അന്വേഷണം ശക്തമാക്കി വിജിലന്‍സ്. അറസ്റ്റിലായ മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തിയുളള ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം തുടരുകയാണ്. കേസിലെ ഒന്നാം പ്രതിയായ...

Read moreDetails

കടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബർ ഷീറ്റും അടക്കയും മോഷ്ടിച്ചു, സൈനികൻ പാലക്കാട് പിടിയിൽ

മണ്ണൂർ: പാലക്കാട് ജില്ലയിലെ മണ്ണൂർ കമ്പനിപ്പടിയിൽ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച പട്ടാളക്കാരൻ പിടിയിൽ. കേരളശ്ശേരി വടശ്ശേരി സ്വദേശിയായ അരുൺ (30) ആണ് മങ്കര പൊലീസിന്റെ പിടിയിലായത്....

Read moreDetails

നിർണായകമായി എല്ലിൻ കഷ്‌ണം; രേഷ്‌മ തിരോധാനക്കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ

കാസ‌ർകോട്: രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടിയായ എം സി രേഷ്‌മയുടെ (17) തിരോധാനക്കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു...

Read moreDetails
Page 20 of 149 1 19 20 21 149

Recent News